പുതുവല്‍സര ദിനത്തിലെ തീപിടുത്തത്തിന് കാരണം ഇലക്ട്രിക്കല്‍ ഷോര്‍ട്ടേജ്
BY swapna en21 Jan 2016 5:41 AM GMT
X
swapna en21 Jan 2016 5:41 AM GMT
ദുബയ്: പുതുവല്‍സര ദിനാഘോഷത്തോടനുബന്ധിച്ച് ദുബയിലെ ബുര്‍ജ് ഖലീഫ സമീപമുള്ള അഡ്രസ്സ് ഹോട്ടലിലെ തീപിടുത്തത്തിന്റെ കാരണം ഇലക്ട്രിക്കല്‍ ഷോര്ട്ടേജാണെന്ന് ദുബയ് പോലീസ് വ്യക്തമാക്കി. പുതുവല്‍സരാഘോഷത്തിനായി ലക്ഷങ്ങള്‍ തടിച്ച് കൂടിയ സമയത്തായിരുന്നു തീപിടുത്തം. 63 നിലയുള്ള ഹോട്ടലിന്റെ 13,14 നിലകളില്‍ നിന്നായിരുന്നു തീ ആളിപ്പടര്‍ന്നത്. അഗ്നിബാധയെ തുടര്‍ന്ന് ആളപായം സംഭവച്ചില്ലെങ്കിലും 14 പേര്‍ക്ക് പരിക്കേറ്റിരുന്നു.
Next Story
RELATED STORIES
കള്ളന്മാർക്ക് രക്ഷപ്പെടാൻ പഴുതുകളുള്ള ജനാധിപത്യം, ഇന്ത്യ അടുത്തൊന്നും...
26 April 2024 8:00 AM GMTമതേതര ഇന്ത്യയെ കാക്കാനും വർഗീയത എതിർക്കാനും ജനം എൽഡിഎഫിനൊപ്പം...
26 April 2024 7:58 AM GMTകോഴിക്കോട് യുവാവിന് കുത്തേറ്റു; ആക്രമണത്തിന് പിന്നില്‍ ബിജെപിയെന്ന്...
26 April 2024 7:57 AM GMTജയിലില്‍ കഴിയുന്ന നേതാക്കളെ താരപ്രചാരകരാക്കി എഎപി; കെജ്രിവാളിന്റെ...
26 April 2024 7:03 AM GMTകേന്ദ്ര-സംസ്ഥാന സർക്കാരുകളോടുള്ള പ്രതിഷേധം തിരഞ്ഞെടുപ്പിൽ...
26 April 2024 6:46 AM GMTരാജ്യത്തുടനീളം കോണ്‍ഗ്രസ് അനുകൂല സാഹചര്യമെന്ന് ജയറാം രമേശ്
26 April 2024 6:29 AM GMT