പി സി ജോസഫിന് എതിരേ അച്ചടക്ക നടപടിയുണ്ടാവും
BY Sumeera SMR29 Feb 2016 3:51 AM GMT
Sumeera SMR29 Feb 2016 3:51 AM GMT
തിരുവനന്തപുരം: കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മന്‍ കെ എം മാണിക്കെതിരേ പരസ്യ പ്രതികരണം നടത്തിയ സംസ്ഥാന ജനറല്‍ സെക്രട്ടറി പി സി ജോസഫിനെതിരേ അച്ചടക്ക നടപടിയുണ്ടാവും. വിമതനീക്കം നടത്തുന്ന ജോസഫിനെ ഒരുകാരണവശാലും അനുനയിപ്പിക്കേണ്ടെന്നാണ് മാണി ഗ്രൂപ്പ് തീരുമാനം. മല്‍സരിക്കാന്‍ സീറ്റ് നല്‍കില്ലെന്നും അറിയിച്ചിട്ടുണ്ട്. ഇതിനെ പി ജെ ജോസഫും എതിര്‍ത്തേക്കില്ല.
എന്നാല്‍, തനിക്കെതിരേ നടപടിയെടുത്താല്‍ മാണി കനത്തവില നല്‍കേണ്ടിവരുമെന്ന് പി സി ജോസഫ് മാധ്യമങ്ങളോട് പ്രതികരിച്ചു. സീറ്റ്പ്രശ്നം മൂലം പാര്‍ട്ടി പിളര്‍പ്പിലേക്ക് നീങ്ങുന്ന സാഹചര്യത്തില്‍ പ്രശ്നങ്ങള്‍ പരിഹരിച്ച് യുഡിഎഫില്‍ തുടരാനാണ് പി ജെ ജോസഫിന് താല്പര്യം. എന്നാല്‍, നിലവിലെ സാഹചര്യത്തില്‍ പാര്‍ട്ടിയില്‍ തുടരാന്‍ കഴിയില്ലെന്നാണ് ജോസഫ് വിഭാഗം നേതാക്കളുടെ നിലപാട്.

Next Story
RELATED STORIES
എല്‍ഡിഎഫ് ബൂത്ത് ഏജന്റ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
26 April 2024 5:44 AM GMTആദ്യവോട്ട് ചെയ്ത് വീട്ടിലെത്തിയ മദ്റസാധ്യാപകന് ഹൃദയാഘാതത്തെ...
26 April 2024 5:29 AM GMTപാപിക്കൊപ്പം ശിവന് ചേര്‍ന്നാല്‍ ശിവനും പാപിയാവും, സൗഹൃദങ്ങളില്‍...
26 April 2024 4:28 AM GMTരാവിലെതന്നെ വോട്ട് രേഖപ്പെടുത്തി നേതാക്കള്‍; പ്രതീക്ഷയോടെ മുന്നണികള്‍
26 April 2024 3:56 AM GMTസമസ്ത തൃശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി പി ടി കുഞ്ഞുമുഹമ്മദ് മുസ്...
26 April 2024 3:37 AM GMTകേരളം ബൂത്തില്‍; ആദ്യ മണിക്കൂറുകളില്‍ മികച്ച പോളിങ്
26 April 2024 3:23 AM GMT