പി സി ജോര്‍ജ് പിണറായിയുമായി കൂടിക്കാഴ്ച നടത്തി
BY Sumeera SMR17 Dec 2015 3:45 AM GMT
Sumeera SMR17 Dec 2015 3:45 AM GMT
കരിപ്പൂര്‍: സംസ്ഥാന ഹജ്ജ് കമ്മിറ്റിക്കു കീഴില്‍ ഹജ്ജിന് അപേക്ഷിക്കുന്നവരെയും അവസരം ലഭിച്ചവരേയും സഹായിക്കാനുള്ള തെക്കന്‍ ജില്ലകളിലെ ഹജ്ജ് ട്രെയ്നര്‍മാര്‍ക്കുള്ള അഭിമുഖം ഇന്ന് എറണാകുളം ആലുവ പാലസില്‍ നടക്കും.
എറണാകുളം മുതല്‍ തിരുവനന്തപുരം വരെയുള്ള അപേക്ഷകര്‍ കൃത്യസമയത്ത് ഹാജരാവണം. ഹജ്ജ് കമ്മിറ്റി ചെയര്മാന് കോട്ടുമല ടി എം ബാപ്പു മുസ്ല്യാര്‍, ഹജ്ജ് അസി. സെക്രട്ടറി ഇ സി മുഹമ്മദ്, കോ-ഓഡിനേറ്റര്‍ മുജീബ് പുത്തലത്ത് നേതൃത്വം നല്‍കും. നേരത്തെ കരിപ്പൂര്‍ ഹജ്ജ് ഹൗസിലും തളിപ്പറമ്പിലും ഹജ്ജ് ട്രെയ്നര്‍മാര്‍ക്കുള്ള അഭിമുഖം നടത്തിയിരുന്നു. കോഴിക്കോട് ജില്ലയില്‍ ഇനി നടത്താനുണ്ട്.
സംസ്ഥാനത്തുനിന്ന് 300ലേറെ അപേക്ഷകരാണുള്ളത്. സ്ത്രീകളും ട്രെയ്നര്‍മാര്‍ക്കുള്ള അഭിമുഖത്തില്‍ പങ്കെടുക്കുന്നുണ്ട്.
ഒരാള്‍ ഹജ്ജിന് അപേക്ഷിക്കുന്നതു മുതല്‍ യാത്ര പുറപ്പെടുന്നതു വരെ സഹായികളായി ട്രെയ്നര്‍മാരെ പ്രയോജനപ്പെടുത്താം.
കഴിഞ്ഞ വര്‍ഷം 200ലേറെ ഹജ്ജ് ട്രെയ്നര്‍മാര്‍ പ്രതിഫലം ആഗ്രഹിക്കാതെ നിസ്വാര്‍ഥ സേവകരായി രംഗത്തുണ്ടായിരുന്നു.

Next Story
RELATED STORIES
ദുബയില്‍ വാഹനാപകടത്തില്‍ തൊടുപുഴ സ്വദേശി മരണപ്പെട്ടു
26 April 2024 6:10 AM GMTമുഴുവന്‍ വിവിപാറ്റും എണ്ണണമെന്ന ഹരജികളെല്ലാം സുപ്രിംകോടതി തള്ളി
26 April 2024 6:07 AM GMTഎല്‍ഡിഎഫ് ബൂത്ത് ഏജന്റ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
26 April 2024 5:44 AM GMTആദ്യവോട്ട് ചെയ്ത് വീട്ടിലെത്തിയ മദ്റസാധ്യാപകന് ഹൃദയാഘാതത്തെ...
26 April 2024 5:29 AM GMTപാപിക്കൊപ്പം ശിവന് ചേര്‍ന്നാല്‍ ശിവനും പാപിയാവും, സൗഹൃദങ്ങളില്‍...
26 April 2024 4:28 AM GMTരാവിലെതന്നെ വോട്ട് രേഖപ്പെടുത്തി നേതാക്കള്‍; പ്രതീക്ഷയോടെ മുന്നണികള്‍
26 April 2024 3:56 AM GMT