പി ജയരാജനെ സെക്രട്ടറി സ്ഥാനത്ത് നിന്നു മാറ്റിയേക്കും
BY Sumeera SMR12 Feb 2016 1:50 AM GMT
Sumeera SMR12 Feb 2016 1:50 AM GMT
കണ്ണൂര്‍: പി ജയരാജനെ സിപിഎം ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്നു മാറ്റിയേക്കും. മനോജ് വധക്കേസില്‍ പ്രതിചേര്‍ക്കപ്പെടുകയും മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളുകയും ചെയ്തതോടെ ജയരാജന് അറസ്റ്റിലാവുമെന്ന് വ്യക്തമാണ്. യുഎപിഎ നിലനില്‍ക്കുമെന്ന് കോടതി പറഞ്ഞതിനാലും പ്രാഥമിക കുറ്റപത്രം സമര്‍പ്പിച്ചതിനാലും ജാമ്യം ലഭിക്കുകയെന്നത് ക്ലേശകരമായിരിക്കും. ഈയൊരു സാഹചര്യം കണക്കിലെടുത്താണ് ജയരാജനെ മാറ്റാന്‍ ഒരുങ്ങുന്നത്. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്ത പശ്ചാത്തലത്തില്‍ ഇതാവശ്യമാണെന്നും പാര്‍ട്ടിയില്‍ ഒരുവിഭാഗം അഭിപ്രായപ്പെടുന്നു.
പി ജയരാജന് ആശുപത്രിയിലായതിനാല്‍ നിലവില്‍ എം വി ജയരാജനാണ് ജില്ലാ സെക്രട്ടറിയുടെ താല്‍ക്കാലിക ചുമതല. പാര്‍ട്ടി പ്രസ്താവനകളും ഇദ്ദേഹത്തിന്റെ പേരിലാണ് മാധ്യമങ്ങള്‍ക്ക് നല്‍കുന്നത്. നേരത്തെ പി ജയരാജന് ചികില്‍സയ്ക്കായി ലീവെടുത്തപ്പോള്‍ ആക്ടിങ് സെക്രട്ടറി പദവി വഹിച്ചതും എ വി ജയരാജനായിരുന്നു.

Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTബ്ലാസ്റ്റേഴ്സില്‍ ഇവാന് വുകോമനോവിച്ച് യുഗം അവസാനിച്ചു
26 April 2024 2:53 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMT