പി കെ പി അബ്ദുസ്സലാം മുസ്ലിയാര് പ്രസിഡന്റ്, കോട്ടുമല ബാപ്പു മുസ്ലിയാര് ജന. സെക്രട്ടറി
BY Sumeera SMR15 Nov 2015 2:59 AM GMT
Sumeera SMR15 Nov 2015 2:59 AM GMT
മലപ്പുറം: സമസ്ത കേരള ഇസ്ലാംമത വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡന്റായി പി കെ പി അബ്ദുസ്സലാം മുസ്ല്യാരെയും ജനറല്‍ സെക്രട്ടറിയായി കോട്ടുമല ടി എം ബാപ്പു മുസ്ല്യാരെയും ട്രഷററായി പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെയും തിരഞ്ഞെടുത്തു.
വെളിമുക്ക് ക്രസന്റ് ബോര്‍ഡിങ് മദ്റസയില്‍ ചേര്‍ന്ന സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് വാര്‍ഷിക ജനറല്‍ബോഡി യോഗത്തിലാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്.
ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്ല്യാര്‍, കെ ആലിക്കുട്ടി മുസ്ല്യാര്‍ (വൈ.പ്രസിഡന്റ്), ഡോ. എം എ എം അബ്ദുല്‍ഖാദിര്‍, എം എ ഖാസിം മുസ്ല്യാര്‍ (സെക്രട്ടറി), മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങള്‍, സി കെ എം സാദിഖ് മുസ്ല്യാര്‍ പുല്ലിശ്ശേരി, കെ ടി ഹംസ മുസ്ല്യാര്‍ കാലിക്കുനി, എം ടി അബ്ദുല്ല മുസ്ല്യാര്‍ പനങ്ങാങ്ങര, എം എം മുഹ്യിദ്ദീന് മൗലവി ആലുവ, പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, വി മോയിമോന്‍ ഹാജി മുക്കം, എം പി ഹസ്സന് ശരീഫ് കുരിക്കള്‍ മഞ്ചേരി, ടി കെ പരീക്കുട്ടി ഹാജി കോഴിക്കോട്, എം സി മായിന്‍ ഹാജി നല്ലളം, കെ മമ്മദ് ഫൈസി തിരൂര്‍ക്കാട്, ടി കെ ഇബ്രാഹീം കുട്ടി മുസ്ല്യാര്‍ കൊല്ലം, ഡോ. ബഹാവുദ്ദീന്‍ മുഹമ്മദ് നദ്വി ചെമ്മാട്, കെ അബ്ദുല്ല മാസ്റ്റര്‍ കൊട്ടപ്പുറം, ഒ അബ്ദുല്‍ഹമീദ് ഫൈസി അമ്പലക്കടവ്, അബ്ദുസമദ് പൂക്കോട്ടൂര്‍, കെ ഉമര്‍ ഫൈസി മുക്കം, മൊയ്തീന് ഫൈസി പുത്തനഴി, എ വി അബ്ദുറഹിമാന് മുസ്ല്യാര്‍ എന്നിവരാണ് മറ്റു അംഗങ്ങള്‍.
പാണക്കാട് ഹൈദര്‍ അലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു.
പി കെ പി അബ്ദുസ്സലാം മുസ്ല്യാര്‍ അധ്യക്ഷത വഹിച്ചു. ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്ലിയാര് മുഖ്യപ്രഭാഷണം നടത്തി. കോട്ടുമല ടി എം ബാപ്പു മുസ്ല്യാര്‍, കെ മോയിന്‍കുട്ടി മാസ്റ്റര്‍, ഡോ. എന്‍ എ എം അബ്ദുല്‍ഖാദിര്‍ സംസാരിച്ചു.

Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTഎന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMT