പിണറായി്ക്ക് മോഹന്‍ലാലിന്റെ തുറന്ന കത്ത്
BY ajay G.A.G21 Jun 2016 12:33 PM GMT
X
ajay G.A.G21 Jun 2016 12:33 PM GMT
തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന് നടന് മോഹന്‍ലാലിന്റെ വക തുറന്ന കത്ത്. കേരളത്തിന്റെ മുഖ്യമന്ത്രി വായിച്ചറിയാന്‍ എന്ന തലക്കെട്ടോടെ സ്വന്തം ബ്ലോഗിലാണ് ലാല്‍ കത്തെഴുതിയിരിക്കുന്നത്. മോഹന്‍ലാല്‍ എന്ന നടന് പിണറായി വിജയന് എന്ന മുഖ്യമന്ത്രിക്ക് എഴുതുന്ന സൗഹൃദക്കത്തല്ല. കേരളത്തില്‍ ജീവിക്കുന്ന മോഹന്‍ലാല്‍ എന്ന മനുഷ്യന് മുഖ്യമന്ത്രിക്ക് മുന്നില്‍ വയ്ക്കുന്ന നിവേദനമാണ് എന്ന മുഖവുരയോടെയുള്ള കത്തില്‍ കേരളത്തിലെ പല പ്രധാനപ്രശ്നങ്ങളിലേക്കും വിരല്‍ചൂണ്ടുകയാണ് ലാല്‍.
മാലിന്യ പ്രശ്നം, റോഡുകളിലെ അമിതവേഗവും അപകടങ്ങളും, ട്രാഫിക് ബ്ലോക്ക്, വൃദ്ധരോടും സ്ത്രീകളോടുമുള്ള അതിക്രമം തുടങ്ങിയ വിഷയങ്ങളാണ് ഇതില്‍ പ്രധാനം. ഇവയ്ക്കുപുറമെ, മുഖ്യമന്ത്രിയും സര്‍ക്കാരും നാടിന്റെ പച്ചപ്പിനുകൂടി കാവലാളാവണമെന്ന്്് ലാല്‍ അഭ്യര്‍ഥിക്കുന്നു. പ്രശ്നങ്ങളില്‍ ഒരു കലാകാരന് എന്ന നിലയില്‍ തന്റെ എല്ലാ സേവനങ്ങളും വാഗ്ദാനം ചെയ്യുന്നുവെന്നും കത്തിലുണ്ട്.
കത്തിന്റെ പൂര്‍ണരൂപം ഇവിടെ വായിക്കാം:
[related]
Next Story
RELATED STORIES
കാണാതായ 10ാം ക്ലാസ്സ് വിദ്യാര്‍ഥിനിയും സുഹൃത്തായ യുവാവും തൂങ്ങി...
27 April 2024 2:47 AM GMTഅമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTഎന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMT