പാര്‍ലമെന്റിനെ ഞെട്ടിച്ചെന്ന് കേന്ദ്രമന്ത്രി
BY Sumeera SMR6 May 2016 3:30 AM GMT
Sumeera SMR6 May 2016 3:30 AM GMT
പെരുമ്പാവൂര്‍: പെരുമ്പാവൂരില്‍ ദലിത് നിയമ വിദ്യാര്‍ഥിനിക്ക് നേരെയുണ്ടായ നീചപ്രവര്‍ത്തി പാര്‍ലമെന്റിനെ പോലും ഞെട്ടിച്ചുവെന്ന് കേന്ദ്ര സാമൂഹിക ക്ഷേമ നീതി വകുപ്പ് മന്ത്രി താവര്‍ചന്ദ് ഗെഹലോട്ട്.
താലൂക്ക് ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന ജിഷയുടെ മാതാവ് രാജേശ്വരിയെ സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. താന്‍ സന്ദര്‍ശിച്ചതിന്റെ റിപോര്‍ട്ട് രാജ്യസഭയില്‍ വയ്ക്കുമെന്നും പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാല്‍ മറ്റ് പ്രഖ്യാപനങ്ങളൊന്നും നടത്തുന്നില്ലെന്നും മന്ത്രി പറഞ്ഞു.

Next Story
RELATED STORIES
ഐഎസ്എല്‍; സെമി ആദ്യ പാദത്തില്‍ മോഹന്‍ ബഗാനെ വീഴ്ത്തി ഒഡീഷ എഫ്സി
23 April 2024 5:57 PM GMTഐഎസ്എല്ലില്‍ ഇന്ന് ആദ്യ പ്ലേ ഓഫ്; ബ്ലാസ്റ്റേഴ്സ് ഒഡീഷയെ നേരിടും;...
19 April 2024 6:28 AM GMTഇത്തിഹാദില്‍ ചെന്ന് സിറ്റിയെ വീഴ്ത്തി റയല്‍ മാഡ്രിഡ് ചാംപ്യന്‍സ് ലീഗ്...
18 April 2024 6:06 AM GMTചാംപ്യന്‍സ് ലീഗ് സെമിയിലെത്താന്‍ പിഎസ്ജിയും ബാഴ്സയും ഇന്ന് നേര്‍ക്ക്...
16 April 2024 7:32 AM GMTപ്രീമിയര്‍ ലീഗ്; ലിവര്‍പൂള്‍ ഒന്നില്‍ തന്നെ; യുനൈറ്റഡിനെ തകര്‍ത്ത്...
5 April 2024 6:29 AM GMTഐഎസ്എല്‍; പ്ലേ ഓഫിന് ബ്ലാസ്റ്റേഴ്സിന് കാത്തിരിക്കണം; ജെംഷഡ്പൂരിനോട്...
30 March 2024 5:52 PM GMT