പാകിസ്താനില്‍ കനത്ത മഴ, 53 മരണം
BY sdq Kappan4 April 2016 1:48 PM GMT
X
sdq Kappan4 April 2016 1:48 PM GMT
ഇസ്ലാമാബാദ്: വടക്കുപടിഞ്ഞാറന്‍ പാകിസ്താനില്‍ കനത്ത മഴയെതുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ 53ഓളം പേര് മരണപ്പെട്ടു. കഴിഞ്ഞ ശനിയാഴ്ച തുടങ്ങിയ കനത്ത മഴയില്‍ ഖൈബര്‍ പക്ഷ്തൂണ്ഖ്വ, കശ്മീര്‍, ഗിലിഗിറ്റ്-ബള്‍ട്ടിസ്ഥാന്‍ പ്രവിശ്യ എന്നിവിടങ്ങളിലെ ചില ഭാഗങ്ങള്‍ വെള്ളത്തിനടിയിലാണ്. മണ്‍സൂണിനു മുമ്പുള്ള വേനല്‍ മഴ കനത്തതാണ് വെള്ളപ്പൊക്കത്തിനു കാരണമായതെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
Next Story
RELATED STORIES
എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMT