പശ്ചിമബംഗാളില്‍ സഖ്യം തുടരുമെന്ന് സിപിഎം-കോണ്‍ഗ്രസ്
BY Sumeera SMR24 May 2016 3:54 AM GMT
Sumeera SMR24 May 2016 3:54 AM GMT
കൊല്‍ക്കത്ത: തിരഞ്ഞെടുപ്പില്‍ കനത്ത പരാജയം നേരിട്ടെങ്കിലും പശ്ചിമബംഗാളില്‍ സിപിഎം-കോണ്‍ഗ്രസ് സഖ്യം തുടരുമെന്ന് നേതാക്കള്‍. തങ്ങള്‍ സഖ്യമുണ്ടാക്കിയത് തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ മാത്രമല്ല, ഭാവിയിലും സഖ്യം തുടരുകതന്നെ ചെയ്യുമെന്ന് പശ്ചിമബംഗാള്‍ കോണ്‍ഗ്രസ് പ്രസിഡന്റ് ആദിര്‍ ചൗധരിയും സിപിഎം സംസ്ഥാന സെക്രട്ടറി സൂര്യകാന്ത് മിശ്രയും പറഞ്ഞു. തിരഞ്ഞെടുപ്പിനു ശേഷം തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തുന്ന ആക്രമണങ്ങള്‍ക്കെതിരേ ഗവര്‍ണര്‍ക്കു നിവേദനം നല്കിയ ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അവര്‍.
Next Story
RELATED STORIES
കനത്ത മഴ; കൊച്ചിയില്‍ കേബിളുകള്‍ പൊട്ടി ട്രെയിന്‍ ഗതാഗതം താളംതെറ്റി
8 May 2024 4:23 PM GMTകാറപകടത്തില്‍ പരിക്കേറ്റ ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെ പി...
8 May 2024 4:14 PM GMTവിവാദ പരാമര്‍ശം; സാം പിത്രോഡ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ്...
8 May 2024 2:06 PM GMTകാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട മുകേഷിന്റെ കുടുംബത്തിന് നഷ്ടപരിഹാരം ...
8 May 2024 1:45 PM GMTപ്രമുഖ സംവിധായകന് സംഗീത് ശിവന് അന്തരിച്ചു
8 May 2024 1:17 PM GMTഎസ്എസ്എല്‍സി ഫല പ്രഖ്യാപനം ഇന്ന്
8 May 2024 6:48 AM GMT