പള്ളിപ്പുറത്ത് ഫഌക്സ് നശിപ്പിക്കല്‍ വ്യാപകം
BY Sumeera SMR31 Oct 2015 4:58 AM GMT
Sumeera SMR31 Oct 2015 4:58 AM GMT
വൈപ്പിന്‍: തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പതിച്ചിട്ടുള്ള സ്ഥാനാര്‍ഥികളുടെ ഫഌക്സുകളും പോസ്റ്ററുകളും നശിപ്പിക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കുമെന്ന പോലിസിന്റെ മുന്നറിയിപ്പ് മുനമ്പത്ത് വിലപ്പോവുന്നില്ല.
ഇപ്പോഴും ഫഌക്സുകള്‍ വ്യാപകമായി സാമൂഹിക വിരുദ്ധര്‍ കീറി നശിപ്പിക്കുക്കയാണ്. പള്ളിപ്പുറം മുനമ്പം വേളാങ്കണ്ണി പള്ളി പരിസരങ്ങളിലും ജനഹിത ബീച്ച് റോഡിനു സമീപവും യുഡിഫ് സ്ഥാനാര്‍ഥികളായ സി ആര് സുനില്‍, പി പി ഗിരീഷ് എന്നിവരുടെ പോസ്റ്ററുകള്‍ നശിപ്പിച്ചുവെന്ന് പരാതിയുണ്ട്.
പോസ്റ്റര്‍ നശിപ്പിക്കുന്നവര്‍ക്കെതിരേ മുഖം നോക്കാതെ കര്‍ശന നടപടിയെടുക്കണമെന്ന് പോലിസ് വിളിച്ചുചേര്‍ത്ത സര്‍വകക്ഷിയോഗത്തില്‍ സര്‍വകക്ഷി നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നതാണ്. ഇതേ തുടര്‍ന്ന് സാമൂഹിക വിരുദ്ധരെ പിടികൂടാന്‍ പോലിസ് മഫ്തിയില്‍ പലയിടത്തും റോന്ത് ചുറ്റുന്നുമുണ്ട്.
എന്നാല്‍ ഇതിനിടയിലും പോസ്റ്ററുകള്‍ വ്യാപകമായി നശിപ്പിക്കുന്നുണ്ടെന്ന് രാഷ്ട്രീയ കക്ഷിനേതാക്കള്‍ ആക്ഷേപം ഉന്നയിക്കുന്നു.

Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTഎന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMT