പരിയാരത്ത് പന്തല്‍ തകര്‍ന്ന് നാലു പേര്‍ക്കു പരിക്ക്
BY Sumeera SMR13 Jan 2016 4:49 AM GMT
Sumeera SMR13 Jan 2016 4:49 AM GMT
പരിയാരം: പരിയാരം മെഡിക്കല്‍ കൊളജ് വിദ്യാര്‍ഥികളുടെ ബിരുദദാന ചടങ്ങിനായി പണിത കൂറ്റന്‍പന്തല്‍ പൊളിച്ചു മാറ്റുന്നതിനിടെ തകര്‍ന്ന് നാല് ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് പരിക്കേറ്റു. ഇന്നലെ ഉച്ചയോടെയാണ് അപകടം നടന്നത്. പൊളിച്ചു മാറ്റുന്നതിനിടെ പന്തലിന്റെ മേല്‍ക്കൂര ഭാഗം തകര്‍ന്നു വീഴുകയായിരുന്നു.
ഇതര സംസ്ഥാന തൊഴിലാളികളായ ഉമേഷ്(24), വിക്കി(22), നിര്ഗുല്(20), വിജയ്(22) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇക്കഴിഞ്ഞ 10ന് നടന്ന മെഡിക്കല്‍ വിദ്യാര്‍ഥികളുടെ ബിരുദദാന ചടങ്ങ് കഴിഞ്ഞ ശേഷം ഇന്നലെ പന്തല്‍ പൊളിക്കാനെത്തിയതായിരുന്നു തൊഴിലാളികള്‍. ഏഴ് ഇതര സംസ്ഥാന തൊഴിലാളികളാണ് ജോലിക്കെത്തിയത്. പന്തല്‍ തകരുന്നതു കണ്ട് മൂന്നുപേര്‍ ഓടി രക്ഷപ്പെടുകയായിരുന്നു.

Next Story
RELATED STORIES
കാണാതായ 10ാം ക്ലാസ്സ് വിദ്യാര്‍ഥിനിയും സുഹൃത്തായ യുവാവും തൂങ്ങി...
27 April 2024 2:47 AM GMTഅമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTഎന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMT