പരിക്ക്; യുവരാജ് സിങിന് രണ്ടാഴ്ച കളിക്കാനാവില്ല
BY Sumeera SMR9 April 2016 3:50 AM GMT
Sumeera SMR9 April 2016 3:50 AM GMT
ഹൈദരാബാദ്: പരിക്കേറ്റു വിശ്രമിക്കുന്ന സണ്‍റൈസേഴ്സ് ഹൈദരാബാദിന്റെ സൂപ്പര്‍ ഓള്‍റൗണ്ടര്‍ യുവരാജ് സിങിന് രണ്ടാഴ്ച ഐപിഎല്ലില്‍ നിന്നു വിട്ടുനില്‍ക്കേണ്ടിവരും. ട്വന്റി ലോകകപ്പിനിടെയാണ് യുവിക്കു പരിക്കുപറ്റിയത്. ഇതേത്തുടര്‍ന്ന് വെസ്റ്റ് ഇന്‍ഡീസിനെതിരായ സെമി ഫൈനലില്‍ താരത്തിനു കളിക്കാനായിരുന്നില്ല.
യുവിയുടെ സേവനം ടീമിനു ലഭിക്കില്ലെന്ന കാര്യം സണ്‍റൈസേഴ്സ് കോച്ച് ടോം മൂഡിയാണ് അറിയിച്ചത്. ''യുവി ടീമിലില്ലെന്നത് ഖേദകരമാണ്. രണ്ടാഴ്ചയെങ്കിലും വിശ്രമം വേണ്ടിവരുമെന്നാണ് സുചനയെങ്കിലും അദ്ദേഹം എന്നാണ് കളിക്കുകയെന്ന് കൃത്യമായി പറയാന്‍ സാധിക്കില്ല''- മൂഡി കൂട്ടിച്ചേര്‍ത്തു.
''യുവി സണ്‍റൈസേഴ്സിന്റെ വളരെ പ്രധാനപ്പെട്ട താരമാണ്. ബാറ്റിങില്‍ മാത്രമല്ല മധ്യ ഓവറുകളില്‍ ബൗളിങിലും തിളങ്ങാന്‍ അദ്ദേഹത്തിനാവും''- 2013 മുതല്‍ ടീമിന്റെ പരിശീലകനായ മൂഡി വ്യക്തമാക്കി.

Next Story
RELATED STORIES
പാപിക്കൊപ്പം ശിവന് ചേര്‍ന്നാല്‍ ശിവനും പാപിയാവും, സൗഹൃദങ്ങളില്‍...
26 April 2024 4:28 AM GMTരാവിലെതന്നെ വോട്ട് രേഖപ്പെടുത്തി നേതാക്കള്‍; പ്രതീക്ഷയോടെ മുന്നണികള്‍
26 April 2024 3:56 AM GMTസമസ്ത തൃശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി പി ടി കുഞ്ഞുമുഹമ്മദ് മുസ്...
26 April 2024 3:37 AM GMTകേരളം ബൂത്തില്‍; ആദ്യ മണിക്കൂറുകളില്‍ മികച്ച പോളിങ്
26 April 2024 3:23 AM GMTകിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMT