പരവൂര്‍ വെടിക്കെട്ടപകടം; ഒരാള്‍ കൂടി മരിച്ചു
BY swapna en14 April 2016 7:18 AM GMT
X
swapna en14 April 2016 7:18 AM GMT
തിരുവനന്തപുരം: പരവൂര്‍ പൂറ്റിങ്ങല്‍ ദേവീക്ഷേത്രത്തിലെ വെടിക്കെട്ടപകടത്തില്‍ ഒരാള്‍ കൂടി മരിച്ചു. പുതക്കുളം സ്വദേശി സത്യനാണ് മരിച്ചത്. മെഡിക്കല്‍ കോളജിലായിരുന്നു ഇയാള്‍. ഇതോടെ മരിച്ചവരുടെ എണ്ണം 114 ആയി. അതിനിടെ അഞ്ചുപേരുടെ നില ഗുരുതരമായി തുടരുകയാണ്.
Next Story
RELATED STORIES
രാവിലെതന്നെ വോട്ട് രേഖപ്പെടുത്തി നേതാക്കള്‍; പ്രതീക്ഷയോടെ മുന്നണികള്‍
26 April 2024 3:56 AM GMTസമസ്ത തൃശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി പി ടി കുഞ്ഞുമുഹമ്മദ് മുസ്...
26 April 2024 3:37 AM GMTകേരളം ബൂത്തില്‍; ആദ്യ മണിക്കൂറുകളില്‍ മികച്ച പോളിങ്
26 April 2024 3:23 AM GMTരാജ്യത്തിന്റെ വീണ്ടെടുപ്പിന് സ്ത്രീകള്‍ വോട്ട് ചെയ്യണം: സുനിത നിസാര്‍
25 April 2024 6:45 PM GMTകിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMT