പരവൂര്‍ ദുരന്തം: ദുരിതാശ്വാസത്തിന് നാഗാലാന്‍ഡ് ഗവര്‍ണറുടെ സംഭാവന
BY Sumeera SMR5 May 2016 3:52 AM GMT
Sumeera SMR5 May 2016 3:52 AM GMT
തിരുവനന്തപുരം: നാഗാലാന്‍ഡിലെയും അസമിലെയും ഗവര്‍ണറായ പി ബി ആചാര്യ സ്വന്തം ശമ്പളത്തില്‍ നിന്നു 50,000 രൂപ പുറ്റിങ്ങല്‍ വെടിക്കെട്ട് അപകട ദുരിത ബാധിതര്‍ക്കായി കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്കി.
സംഭവത്തില്‍ അഗാധമായ ദുഃഖവും നടുക്കവും അദ്ദേഹം രേഖപ്പെടുത്തി. നാഗാലാന്‍ഡ്, അസം എന്നിവിടങ്ങളിലെയും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെയും ജനങ്ങളോട് ദുരിതാശ്വാസ നിധിയിലേക്ക് കൈയയച്ച് സംഭാവന ചെയ്യാനും അദ്ദേഹം അഭ്യര്‍ഥിച്ചു.
അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങളെ അദ്ദേഹം അനുശോചനം അറിയിച്ചു. ചികില്‍സയില്‍ കഴിയുന്നവര്‍ വേഗത്തില്‍ സുഖം പ്രാപിക്കട്ടേയെന്നും അദ്ദേഹം ആശംസിച്ചു.

Next Story
RELATED STORIES
കള്ളന്മാർക്ക് രക്ഷപ്പെടാൻ പഴുതുകളുള്ള ജനാധിപത്യം, ഇന്ത്യ അടുത്തൊന്നും...
26 April 2024 8:00 AM GMTമതേതര ഇന്ത്യയെ കാക്കാനും വർഗീയത എതിർക്കാനും ജനം എൽഡിഎഫിനൊപ്പം...
26 April 2024 7:58 AM GMTകോഴിക്കോട് യുവാവിന് കുത്തേറ്റു; ആക്രമണത്തിന് പിന്നില്‍ ബിജെപിയെന്ന്...
26 April 2024 7:57 AM GMTജയിലില്‍ കഴിയുന്ന നേതാക്കളെ താരപ്രചാരകരാക്കി എഎപി; കെജ്രിവാളിന്റെ...
26 April 2024 7:03 AM GMTകേന്ദ്ര-സംസ്ഥാന സർക്കാരുകളോടുള്ള പ്രതിഷേധം തിരഞ്ഞെടുപ്പിൽ...
26 April 2024 6:46 AM GMTരാജ്യത്തുടനീളം കോണ്‍ഗ്രസ് അനുകൂല സാഹചര്യമെന്ന് ജയറാം രമേശ്
26 April 2024 6:29 AM GMT