പയ്യന്നൂരില്‍ പോലീസ് ക്വാര്‍ട്ടേഴ്സുകള്‍ക്കു നേരെ ബോംബെറിഞ്ഞു
BY ajay G.A.G16 Jan 2016 6:10 AM GMT
ajay G.A.G16 Jan 2016 6:10 AM GMT
പയ്യന്നൂര്‍: പയ്യന്നൂരില്‍ പോലീസ് ഉദ്യോഗസ്ഥരുടെ ക്വാര്‍ട്ടേഴ്സുകള്‍ക്കു നേരെ ബോംബേറ്. സിഐ സി.കെ. മണി, എസ്ഐ വിപിന്‍ എന്നിവര്‍ താമസിക്കുന്ന ക്വാര്‍ട്ടേഴ്സുകള്‍ക്കു നേരെയാണ് ബോംബെറിഞ്ഞത്. ആക്രമണത്തില്‍ ക്വാര്‍ട്ടേഴ്സിന്റെ വാതിലുകളും ചുവരുകളും തകര്‍ന്നിട്ടുണ്ട്. കെട്ടിടത്തിന്റെ ചുവരില്‍ ഭീഷണി സന്ദേശമടങ്ങിയ നോട്ടീസും പതിച്ചിട്ടുണ്ട്. പോലീസ് കേസെടുത്ത്് അന്വേഷണം ആരംഭിച്ചു. ഒരു ഡി വൈ എഫ് ഐ പ്രവര്‍ത്തകനെ കാപ്പ നിയമം ചുമത്തി അറസ്റ്റ് ചെയ്തതിനെത്തുടര്‍ന്നാണ് ആക്രമണമെന്ന് പോലീസ് സംശയിക്കുന്നു.
Next Story
RELATED STORIES
അരവിന്ദ് കെജ് രിവാളിന് ഇടക്കാല ജാമ്യം
10 May 2024 9:00 AM GMTഇറാന് പിടിച്ചെടുത്ത കപ്പലിലെ അഞ്ച് ഇന്ത്യന്‍ നാവികരെ വിട്ടയച്ചു
10 May 2024 5:42 AM GMTമഞ്ചേരിയില്‍ ബസ്സും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
10 May 2024 5:15 AM GMTഡ്രൈവിങ് ടെസ്റ്റ് ഇന്നും തടസ്സപ്പെട്ടു; അപേക്ഷകര്‍ വരാതിരുന്നതോടെ...
10 May 2024 4:53 AM GMTകൊച്ചിയില്‍ കെഎസ്ആര്‍ടിസിയും ബൈക്കും കൂട്ടിയിടിച്ച് അപകടം;...
10 May 2024 4:43 AM GMTഅപ്രഖ്യാപിത വൈദ്യുതി നിയന്ത്രണം: ഇടതു സര്‍ക്കാര്‍ ജനങ്ങളെ...
9 May 2024 2:09 PM GMT