പമ്പ് സമരം: പ്രത്യാഘാതം പരിശോധിക്കാന്‍ നിര്‍ദേശം
BY Sumeera SMR6 March 2016 3:19 AM GMT
Sumeera SMR6 March 2016 3:19 AM GMT
തിരുവനന്തപുരം: പെട്രോള്‍ പമ്പുകള്‍ അടച്ചിട്ട് നടത്തുന്ന സമരത്തിന്റെ പ്രത്യാഘാതങ്ങള്‍ പരിശോധിച്ച് നിയമാനുസൃത നടപടിയെടുക്കാന്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് അധ്യക്ഷന്‍ ജസ്റ്റിസ് ജെ ബി കോശി ചീഫ് സെക്രട്ടറിക്ക് നിര്‍ദേശം നല്കി. പെട്രോളും ഡീസലും ലഭിക്കാതെ ജനം വലയുകയും യാത്രാദുരിതം കാരണം തൊഴിലെടുക്കാന്‍ കഴിയാത്ത സാഹചര്യം ഉണ്ടാവുകയും ചെയ്യുന്നു. എന്നാല്‍, പമ്പുകള്‍ പിടിച്ചെടുത്ത് തുറക്കാന്‍ സര്‍ക്കാര്‍ നടപടിയെടുക്കുന്നില്ലെന്നും കമ്മീഷന് ചൂണ്ടിക്കാട്ടി. കൊച്ചി നഗരസഭാ കൗണ്‍സിലര്‍ തമ്പി സുബ്രഹ്മണ്യന് സമര്‍പ്പിച്ച പരാതിയിലാണു നടപടി.
Next Story
RELATED STORIES
പാപിക്കൊപ്പം ശിവന് ചേര്‍ന്നാല്‍ ശിവനും പാപിയാവും, സൗഹൃദങ്ങളില്‍...
26 April 2024 4:28 AM GMTരാവിലെതന്നെ വോട്ട് രേഖപ്പെടുത്തി നേതാക്കള്‍; പ്രതീക്ഷയോടെ മുന്നണികള്‍
26 April 2024 3:56 AM GMTസമസ്ത തൃശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി പി ടി കുഞ്ഞുമുഹമ്മദ് മുസ്...
26 April 2024 3:37 AM GMTകേരളം ബൂത്തില്‍; ആദ്യ മണിക്കൂറുകളില്‍ മികച്ച പോളിങ്
26 April 2024 3:23 AM GMTകിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMT