പമ്പ് ജീവനക്കാരനെ ആക്രമിച്ച് പണം കവര്‍ന്നു
BY Sumeera SMR22 March 2016 5:11 AM GMT
Sumeera SMR22 March 2016 5:11 AM GMT
പത്തനംതിട്ട: പറക്കോട്ട് പെട്രോള്‍ പമ്പ് ജീവനക്കാരനെ ആക്രമിച്ച് അരലക്ഷം രൂപ കവര്‍ന്നു. ഞായറാഴ്ച രാത്രി പത്തരയോടെയാണ് സംഭവം. ബൈക്കില്‍ എത്തിയ സംഘം ജീവനക്കാരന് ശശിയെ ആക്രമിച്ച് പണമടങ്ങിയ ബാഗുമായി കടക്കുകയായിരുന്നു. ബാഗില്‍ അരലക്ഷത്തോളം രൂപയുണ്ടായിരുന്നു. ശശിക്ക് ആക്രമണത്തില്‍ പരിക്കേറ്റു. പെട്രോള്‍ അടിക്കാനെന്ന വ്യാജേനയാണ് ബൈക്കില്‍ രണ്ടംഗ സംഘം എത്തിയത്.
Next Story
RELATED STORIES
കള്ളന്മാർക്ക് രക്ഷപ്പെടാൻ പഴുതുകളുള്ള ജനാധിപത്യം, ഇന്ത്യ അടുത്തൊന്നും...
26 April 2024 8:00 AM GMTമതേതര ഇന്ത്യയെ കാക്കാനും വർഗീയത എതിർക്കാനും ജനം എൽഡിഎഫിനൊപ്പം...
26 April 2024 7:58 AM GMTകോഴിക്കോട് യുവാവിന് കുത്തേറ്റു; ആക്രമണത്തിന് പിന്നില്‍ ബിജെപിയെന്ന്...
26 April 2024 7:57 AM GMTജയിലില്‍ കഴിയുന്ന നേതാക്കളെ താരപ്രചാരകരാക്കി എഎപി; കെജ്രിവാളിന്റെ...
26 April 2024 7:03 AM GMTകേന്ദ്ര-സംസ്ഥാന സർക്കാരുകളോടുള്ള പ്രതിഷേധം തിരഞ്ഞെടുപ്പിൽ...
26 April 2024 6:46 AM GMTരാജ്യത്തുടനീളം കോണ്‍ഗ്രസ് അനുകൂല സാഹചര്യമെന്ന് ജയറാം രമേശ്
26 April 2024 6:29 AM GMT