Kollam Local

പന്മന പഞ്ചായത്തില്‍ എല്‍ഡിഎഫ് ഭരണത്തില്‍ യുഡിഎഫ് പ്രസിഡന്റാവും

പന്മന: പന്മനപ്പഞ്ചായത്തിലെ ആകെയുളള ഇരുപത്തിമൂന്ന് സീറ്റില്‍ എല്‍ഡിഎഫിന് പതിമൂന്ന് യുഡിഎഫ് ഒന്‍പത് ഒരു സ്വതന്ത്രന്‍ എന്നിങ്ങനെയാണ്. ഈ പഞ്ചായത്തില്‍ പ്രസിഡന്റായി പട്ടിക ജാതി വനിത സംവരണം ആയതിനാല്‍ യുഡിഎഫിലെ ശാലിനി ആണ് പ്രസിഡന്റാവുക എന്ന പ്രത്യേകതയുളള പഞ്ചായത്താണ് പന്മന. പഞ്ചായത്തിലെ വാര്‍ഡുകളും സ്ഥാനാര്‍ഥി, പാര്‍ട്ടി, വോട്ട് എന്ന ക്രമത്തില്‍. (1)കൊല്ലക.ഡോ. ഹാഷിമ (സി. പി. എം-729), ലാലി സജീവന്‍ (കോണ്‍-565), മായാ കൃഷ്ണന്‍ (ബി. ജെ. പി-234), ഗീതാ സജീവന്‍ (സ്വത-47). ഡോ.ഹാഷിമ 164 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിച്ചു.

(2)വടക്കുംതല.റഷീന (ആര്‍എസ്പി-710), റസീന ഷാജു ( സിപിഎം-518), വല്‍സല. കെ(ബിജെപി-114), സജീറ ( പിഡിപി-26) 192 വോട്ടിന്റെ ബൂരിപക്ഷത്തില്‍ റസീന ഷാജു ജയിച്ചു. (3) പനയന്നാര്‍കാവ്.നിഷാ വാഹിദ് ( കോണ്‍- 656), നസീമ ഹാരീസ് (സ്വത-523), അഡ്വ. സീനത്ത് ബീഗം (388), ഉഷാദേവി (ബിജെപി-95) 133 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ നിഷാ വാഹിദ് ജയിച്ചു.(4) ചാമ്പക്കടവ്. കുല്‍സം ഷംസുദീന്‍ (686), മല്ലയില്‍ സലീന (സിപി ഐ-568), ഉഷ (57), ഷംല (പിഡിപി -17) കുല്‍സം ഷംസുദീന്‍ 118 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിച്ചു. (5) റജീലത്ത് ബീവി (സിപിഎം- 684), താഹിറാ നൗഫല്‍ (മുസ്ലിം ലീഗ്- 602), ജൂലി (ബിജെപി- 56) റജീലത്ത് ബീവി 82 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. (6) വെറ്റമുക്ക് ജെ അനില്‍ ( സിപിഎം -726), ഒറ്റയില്‍ നിസാം ( ആര്‍എസ്പി- 576), രജിത് ( ബിജെപി-59) ജെഅനില്‍ 150 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിച്ചു. (7) മുല്ലക്കേരി നസീമുദീന്‍ (സ്വത.654), അനില്‍കുമാര്‍ (സിപിഐ- 416), മാമൂലയില്‍ സേതുക്കുട്ടന്‍ (കോണ്‍- 236), രാജീവന്‍ 9ബിജെപി-32), വിജേഷ് ( സ്വത-24) നസീമുദീന്‍ 238 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിച്ചു. (8)മനയില്‍.
അഹമ്മദ് മണ്‍സൂര്‍( സിപിഎം- 1099), കെ. സൈനുദീന്‍കുഞ്ഞ്- കോണ്‍- 433), ഓമനക്കുട്ടന്‍പിളള (ബി ജെ പി- 107) അഹമ്മദ് മണ്‍സൂര്‍ 666 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിച്ചു. (9)മാവേലി. റഹ്മത്ത് നിസ ഇഖ്ബാല്‍ (കോണ്‍- 549), നസി (സിപിഎം- 510), ഇന്ദിര (ബിജെപി-63), ബുഷ്‌റാബീവി എ( എസ്ഡിപിഐ- 35) റഹ്മത്ത് ഇഖ്ബാല്‍ 39 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിച്ചു. (10) മിടാപ്പളളി. ഹസീന ( സിപിഎം- 620), സജീന നിസാം (കോണ്‍-473), ശോഭനകുമാരി ( ബിജെപി-156) മായ (സ്വത-53), റംല (എസ്ഡിപി ഐ-48) ഹസീന 147 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിച്ചു. (11) കണ്ണന്‍കുളങ്ങര. ഷൗബാനത്ത് ( കോണ്‍- 392), ഷംനാ റാഫി ( സ്വത- 377), വിജി രാജീവ് ( സിപിഐ-279), മഹിളാ മണി- (ബിജെപി- 92) ഷൗബാനത്ത് 15 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിച്ചു. (12) നടുവത്ത് ചേരി. വരവിള നിസാര്‍ (സി പിഎം- 617), ചന്ദ്രിക പി (സ്വത- 328), മഠത്തില്‍ കമറുദീന്‍കുഞ്ഞ് ( ആര്‍എസ് പി- 302), സുബേര്‍കുഞ്ഞ്(എസ്ഡിപിഐ- 55), മനു ( ബിജെപി- 52). വരവിള നിസാര്‍ 289 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിച്ചു. (13) ചോല. ഉമാദേവി. (സിപി ഐ-606), പി അമ്പിളി (കോണ്‍-485), രഞ്ജിനി സി ( ബിജെപി- 434), ഷീജാ പ്രസാദ് (സ്വത- 40) ഉമാ ദേവി 121 വോട്ടന്റെ ഭൂരിപക്ഷത്തില്‍ ജയിച്ചു.
(14) വടുതല. മിനി ( സിപിഎം- 638), ബീന (കോണ്‍-466) ,അര്‍ച്ചന അശോക് (ബി ജെപി-28) മിനി 172 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിച്ചു. (15) കോലം വിജയന്‍ (സിപിഎം- 657), രവി( കോണ്‍-704)ജയേഷ് (ബിജെപി- 109) വിജയന്‍ 47 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിച്ചു. (16) കളരി അയ്യപ്പന്‍പിളള ( സിപിഎം- 850), കോലത്ത് വേണുഗോപാല്‍- 530), ഗോപകുമാര്‍ 9ബിജെപി- 57) അയ്യപ്പന്‍ പിളള 320 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിച്ചു. (17)മേക്കാട് . അനില്‍പുത്തേഴം ( സിപി ഐ- 794), മൈക്കിള്‍ വാലന്റൈന്‍ (കോണ്‍-427), റോയിസണ്‍ (ബിജെപി- 16) അനില്‍ പുത്തേഴം 367 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിച്ചു. (18)ചിറ്റൂര്‍. രാഗേഷ് നിര്‍മ്മല്‍ ( ആര്‍എസ്പി- 557), നീതു ( ബിജെപി- 370), പ്രകാശ് ബാബു ( സി പിഎം- 261) രാഗേഷ് നിര്‍മ്മല്‍ 187 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിച്ചു.
(19)പൊന്മന. സജിത് രഞ്ജ് ( സിപിഐ- 556), മോഹനകുമാര്‍ (കോണ്‍- 474), പ്രസന്നകുമാര്‍ (സ്വത-283), സാബു ( ബിജെപി- 103) സജിത് രഞ്ജ് 92 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിച്ചു. (20) പന്മന. ശാലിനി (കോണ്‍-489), രമണി (സിപിഎം- 354), ഷീജാമോള്‍ (ബിജെപി- 170) ശാലിനി 135 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിച്ചു. (21) പോരൂക്കര. കറുകത്തല ഇസ്മയില്‍ ( സിപിഎം- 823), എച്ച് എ ലത്തീഫ് ( ആര്‍എസ്പി- 373), ശ്രീജിത് (എസ്ഡിപിഐ- 81), ബാഹീശന്‍ ( ബിജെപി-67) കറുരത്തല ഇസ്മയില്‍ 450 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിച്ചു. (22). വടക്കുംതല മേക്ക് ഷീജു മോള്‍ (സിപിഎം- 542), സുജ. (കോണ്‍-312), ജലജകുമാരി ( ബിജെപി- 214) ഷീജുമോള്‍ 230 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിച്ചു. (23) കുറ്റിവട്ടം. അനില്‍ ഭരതന്‍ ( ആര്‍എസ്പി- 430), അമ്പിളി ( സിപിഐ-318), പോള്‍ രാജു കെ ( ബിജെ.പി- 33) രതീഷ് മുരളി ( സ്വത- 17) അനില്‍ ഭരതന്‍ 12 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിച്ചു.
Next Story

RELATED STORIES

Share it