പനി: രാഹുലിന്റെ തിരഞ്ഞെടുപ്പ് പ്രചാരണം റദ്ദാക്കി
BY Sumeera SMR11 May 2016 3:59 AM GMT
Sumeera SMR11 May 2016 3:59 AM GMT
ന്യൂഡല്‍ഹി: പനി ബാധയെ തുടര്‍ന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ റദ്ദാക്കി.
തമിഴ്നാട്, പുതുച്ചേരി, കേരളം എന്നിവിടങ്ങളില്‍ ഇന്നലെയും ഇന്നുമായി നടക്കാനിരുന്ന പ്രചാരണ പരിപാടികളാണ് അദ്ദേഹം റദ്ദാക്കിയത്.പനിമൂലം വിശ്രമം ആവശ്യമാണെന്നും മൂന്നു സംസ്ഥാനങ്ങളിലെയും ജനങ്ങളെ കാണാനുള്ള അവസരം നഷ്ടമായതില്‍ ക്ഷമചോദിക്കുന്നതായും രാഹുല്‍ഗാന്ധി ട്വിറ്ററില്‍ കുറിച്ചു.

Next Story
RELATED STORIES
എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMT