പത്താന്‍കോട്ട്; ഇന്ത്യ പുതിയ തെളിവുകള്‍ നല്കി: നവാസ് ഷെരീഫ്
BY swapna en25 Jan 2016 5:32 AM GMT
X
swapna en25 Jan 2016 5:32 AM GMT
[related]
ലണ്ടന്‍:പത്താന്‍കോട്ട് ആക്രമണവുമായി ബന്ധപ്പെട്ട് ഇന്ത്യ പുതിയ തെളിവുകള്‍ നല്‍കിയിട്ടുണ്ടെന്ന് പാകിസ്താന് പ്രധാനമന്ത്രി നവാസ് ഷെരീഫ്. തെളിവുകള്‍ പരിശോധിക്കുകയാണെന്നും ഇതിന് ശേഷം നീതി ലഭിക്കുന്ന നടപടികള്‍ സ്വീകരിക്കുമെന്നും വേള്‍ഡ് ഇക്കോണമിക് ഫോറത്തില്‍ പങ്കെടുക്കാന്‍ ലണ്ടനിലെത്തിയ ഷെരീഫ് പറഞ്ഞു. പത്താന്‍കോട്ട് സംഭവത്തിനായി സെപ്ഷ്യല്‍ ഇന്‍വസ്റ്റിഗേഷന്‍ ടീമിനെ നിയോഗിച്ചിട്ടുണ്ട്. അവര്‍ ഇന്ത്യയില്‍ പോയി അന്വേഷണം നടത്തും. നീതി ലഭിക്കാനായ എല്ലാ സഹായവും നല്‍കാമെന്ന് നരേന്ദ്ര മോഡി വാഗ്ദാനം നല്‍കിയിട്ടുണ്ട്-ഷെരീഫ് പറഞ്ഞു. ജനുവരി1,2 ദിവസങ്ങളില്‍ പഞ്ചാബിലെ പത്താന്‍കോട്ട് വ്യോമസേനാ കേന്ദ്രത്തിലുണ്ടായ ആക്രമണത്തില്‍ ഏഴ് ഇന്ത്യന്‍ സൈന്യകര്‍ കൊല്ലപ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന് പാകിസ്താന് ഇതിന് പിന്നിലെന്ന് സംശയിക്കുന്ന ജെയ്ഷെ മുഹ്മദ് എന്ന സംഘടനയ്ക്കെതിരേ നടപടിയെടുത്തിരുന്നു.
Next Story
RELATED STORIES
പാപിക്കൊപ്പം ശിവന് ചേര്‍ന്നാല്‍ ശിവനും പാപിയാവും, സൗഹൃദങ്ങളില്‍...
26 April 2024 4:28 AM GMTരാവിലെതന്നെ വോട്ട് രേഖപ്പെടുത്തി നേതാക്കള്‍; പ്രതീക്ഷയോടെ മുന്നണികള്‍
26 April 2024 3:56 AM GMTസമസ്ത തൃശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി പി ടി കുഞ്ഞുമുഹമ്മദ് മുസ്...
26 April 2024 3:37 AM GMTകേരളം ബൂത്തില്‍; ആദ്യ മണിക്കൂറുകളില്‍ മികച്ച പോളിങ്
26 April 2024 3:23 AM GMTകിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMT