പത്താം ശമ്പള പരിഷ്കരണം നടപ്പാക്കും: ആഭ്യന്തരമന്ത്രി
BY Sumeera SMR4 Jan 2016 3:39 AM GMT
Sumeera SMR4 Jan 2016 3:39 AM GMT
അടൂര്‍: പത്താം ശമ്പള പരിഷ്കരണം ഈ മാസം ഒടുവില്‍ നടപ്പാക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. കേരളാ ഗസറ്റഡ് ഓഫിസേഴ്സ് യൂനിയന്‍ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇ-ഗവേണന്‍സും ഗുഡ്ഗവേണന്സും നടപ്പിലാക്കുന്നതിന് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന പ്രസിഡന്റ് രാജന്‍പിള്ള അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ വി എസ് ശിവകുമാര്‍, കെ ബാബു, എംപിമാരായ ആന്റോ ആന്റണി, കൊടിക്കുന്നില്‍ സുരേഷ്, എംഎല്‍എമാരായ കെ ശിവദാസന്‍ നായര്‍, പി സി വിഷ്ണുനാഥ്, കെപിസിസി സെക്രട്ടറി ജി രതികുമാര്‍, ഡിസിസി പ്രസിഡന്റ് പി മോഹന്‍രാജ്, എന്‍ രവികുമാര്‍, യൂത്ത്കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ് സംസാരിച്ചു.
സമ്മേളനം ഇന്നു സമാപിക്കും. വൈകീട്ട് 5.30ന് നടക്കുന്ന യാത്രയയപ്പും സമാപന സമ്മേളനവും മന്ത്രി എ പി അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യും.

Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTഎന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMT