പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്ടോപ്പ് ധനസഹായം
BY ajay G.A.G24 Nov 2015 10:21 AM GMT
ajay G.A.G24 Nov 2015 10:21 AM GMT
തിരുവനന്തപുരം : സംസ്ഥാനത്തെ വിവിധ പ്രഫഷണല്‍ കോളേജുകളില്‍ ഈ അധ്യയന വര്‍ഷം ഇഗ്രാന്റ്സ് ആനുകൂല്യത്തിന് അര്‍ഹരായ ബി.ടെക് ഒന്ന്, രണ്ട്, മൂന്ന് വര്‍ഷം, എം.ടെക് ഒന്നും രണ്ടും വര്‍ഷം, എം.സി.എ ഒന്നും രണ്ടും വര്‍ഷം കോഴ്സുകള്‍ക്ക് പഠിക്കുന്ന പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്ടോപ്പ് വാങ്ങുന്നതിന് ധനസഹായം നല്കുന്നു. ഒരു വിദ്യാര്‍ത്ഥിക്ക് പരമാവധി ഇരുപത്തയ്യായിരം രൂപ നിരക്കില്‍ പഠിക്കുന്ന സ്ഥാപനം മുഖേന വിദ്യാര്‍ത്ഥിയുടെ ബാങ്ക് അക്കൗണ്ടിലേക്ക് കൈമാറും. കൂടുതല്‍ വിവരം ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ നിന്നും അറിയാം.
Next Story
RELATED STORIES
മഹാരാഷ്ട്ര സ്വദേശിയെ അക്രമിച്ച് 1.75 കോടി രൂപയുടെ സ്വര്‍ണം കവര്‍ന്നു
4 May 2024 5:05 PM GMTകെഎസ്ആര്‍ടിസി ബസ് തടഞ്ഞ സംഭവം: മേയര്‍ ആര്യക്കും സച്ചിന്‍ദേവിനുമെതിരെ...
4 May 2024 4:52 PM GMTമലയാളികളടക്കം ജീവനക്കാരെ സ്വതന്ത്രരാക്കിയെന്ന് ഇറാൻ; വിട്ടയക്കാതെ...
4 May 2024 10:53 AM GMTവയനാട് നെയ്ക്കുപ്പയിൽ വീട്ടിലേക്കുള്ള വഴിയിൽ നിർത്തിയിട്ട കാറും...
4 May 2024 10:50 AM GMTഅരളിപ്പൂവിൽ വിഷാംശം ഉണ്ടെന്ന് റിപ്പോർട്ട് കിട്ടിയിട്ടില്ലെന്ന് ...
4 May 2024 10:46 AM GMTരോഹിത് വെമുല കേസ് ; പുനരന്വേഷണം നടത്തും
4 May 2024 10:44 AM GMT