പട്ടാപ്പകല്‍ മോഷണം: അന്വേഷണം ഒച്ചിഴയും വേഗത്തില്‍, പ്രതിയെ പിടികിട്ടാതെ പോലിസ് കുഴയുന്നു
BY Sumeera SMR30 Dec 2015 5:11 AM GMT
Sumeera SMR30 Dec 2015 5:11 AM GMT
തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറ നഗരത്തില്‍ കഴിഞ്ഞ 24 ന് പകല്‍ കട തുറക്കാനെത്തിയ വ്യാപാരിയുടെ അഞ്ചര ലക്ഷവുമായി അജ്ഞാതന്‍ കടന്നു കളഞ്ഞ സംഭവത്തില്‍ പ്രതിയെ പിടികൂടാനാവാതെ പോലിസ് കുഴയുന്നു. അന്വേഷണം ഒച്ചിഴയും വേഗത്തിലും. തൃപ്പൂണിത്തുറയില്‍ തിരക്കേറിയ കിഴക്കേകോട്ട ജങ്ഷനില്‍ വ്യാഴാഴ്ച രാവിലെയായിരുന്നു സംഭവം.
ജങ്ഷനില്‍ പലചരക്ക് സ്റ്റേഷനറി മൊത്തക്കച്ചവടം നടത്തുന്ന ഷാജു വര്‍ഗീസിന്റെ പണമടങ്ങിയ ബാഗാണ് കവര്‍ന്നത്. രാവിലെ കട തുറക്കാനായി പണമടങ്ങിയ ബാഗ് നിലത്ത് വച്ചപ്പോള്‍ അമ്പത് വയസ്സിനടുത്ത് പ്രായം തോന്നിക്കുന്നയാള്‍ ബാഗ് എടുത്ത് ഓടി മറയുകയും എറണാകുളം ഭാഗത്തേക്കുള്ള ബസ്സില്‍ കയറി പോയതായുമാണ് ലഭിച്ച സൂചന. സിസിടിവി കാമറയില്‍ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ടെങ്കിലും പ്രതിയെ ഇതുവരെ പിടികൂടാന്‍ സാധിച്ചിട്ടില്ല. തൃപ്പൂണിത്തുറ സിഐ ബിജു പൈലോസിന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘമാണ് കേസ് അന്വേഷണം നടത്തുന്നത്.

Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTഎന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMT