പച്ചക്കറി വരവു കൂടി, വില കുറഞ്ഞു
BY Sumeera SMR22 March 2016 8:08 PM GMT
Sumeera SMR22 March 2016 8:08 PM GMT
കൊച്ചി: തമിഴ്നാട്ടില്‍ നിന്നുള്ള പച്ചക്കറി വരവു കൂടിയതോടെ സംസ്ഥാനത്ത് പച്ചക്കറിവിലയില്‍ ഗണ്യമായ ഇടിവ്. 100 രൂപയ്ക്കു മുകളില്‍ വിലയുണ്ടായിരുന്ന സവാളക്ക് മൊത്തവിപണി വില കിലോയ്ക്ക് 14 രൂപയിലെത്തി. 80 രൂപയുണ്ടായിരുന്ന ഉള്ളിക്ക് 20 രൂപയാണ് വില. പച്ചക്കറി വിപണിയില്‍ കഴിഞ്ഞ രണ്ടാഴ്ചയായി ഇടിവുണ്ടായിരിക്കുകയാണെന്ന് വ്യാപാരികള്‍ പറയുന്നു. വിഷു വിപണിയിലും പച്ചക്കറിവില കൂടാന്‍ സാധ്യതയില്ലെന്നാണ് വ്യാപാരികളുടെ കണക്കുകൂട്ടല്‍. മൂന്നുമാസം മുമ്പ് കിലോയ്ക്ക് 200 രൂപ വിലയുണ്ടായിരുന്ന മുരിങ്ങക്കയ്ക്ക് ഇപ്പോള്‍ 25 രൂപയാണ്. തക്കാളിക്ക് 14 രൂപയുമാണ് മൊത്തവിപണിയിലെ വില.
Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTഎന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMT