നേമം
BY midhuna mi.ptk30 April 2016 6:16 AM GMT
midhuna mi.ptk30 April 2016 6:16 AM GMT
നേമം
യുഡിഎഫ് : വി സുരേന്ദ്രന്‍പിള്ള
എല്‍ഡിഎഫ് : വി ശിവന്‍കുട്ടി സിറ്റിങ്
എന്‍ഡിഎ : ഒ രാജഗോപാല്‍
എസ്ഡിപിഐ-എസ്പി :
നേമം എല്‍ഡിഎഫിന്റെ സിറ്റിങ് എംഎല്‍എ വി ശിവന്‍കുട്ടിയും ബിജെപിയുടെ ഒ രാജഗോപാലും തമ്മിലാണ് പ്രധാന മല്‍സരം. എല്‍ഡിഎഫ് ക്യാംപില്‍നിന്ന് കേരള കോ ണ്‍ഗ്രസ് സ്കറിയാ തോമസ് വിഭാഗം വിട്ട് ജെഡിയുവില്‍ ചേക്കേറിയ വി സുരേന്ദ്രന്‍പിള്ളയാണ് യുഡിഎഫിനുവേണ്ടി പോരാട്ടത്തിനിറങ്ങിയിട്ടുള്ളത്. മണ്ഡലത്തില്‍ ശിവന്‍കുട്ടിയുടേത് മൂന്നാമൂഴമാണ്. നായര്‍, ഈഴവ, മുസ്ലിം വോട്ടുകളാണ് മണ്ഡലത്തില്‍ നിര്‍ണായകമാവുക.
(2011ല്‍ 6,415 വോട്ടിന് വി ശിവന്‍കുട്ടി ഒ രാജഗോപാലിനെ തോല്‍പ്പിച്ചു)

Next Story
RELATED STORIES
കള്ളന്മാർക്ക് രക്ഷപ്പെടാൻ പഴുതുകളുള്ള ജനാധിപത്യം, ഇന്ത്യ അടുത്തൊന്നും...
26 April 2024 8:00 AM GMTമതേതര ഇന്ത്യയെ കാക്കാനും വർഗീയത എതിർക്കാനും ജനം എൽഡിഎഫിനൊപ്പം...
26 April 2024 7:58 AM GMTകോഴിക്കോട് യുവാവിന് കുത്തേറ്റു; ആക്രമണത്തിന് പിന്നില്‍ ബിജെപിയെന്ന്...
26 April 2024 7:57 AM GMTസുരേഷ് ഗോപിയുടെ രാഷ്ട്രീയമല്ല എന്റെ രാഷ്ട്രീയം; എനിക്ക് കൃത്യമായ...
26 April 2024 7:54 AM GMTകേന്ദ്ര-സംസ്ഥാന സർക്കാരുകളോടുള്ള പ്രതിഷേധം തിരഞ്ഞെടുപ്പിൽ...
26 April 2024 6:46 AM GMTഎല്‍ഡിഎഫ് ബൂത്ത് ഏജന്റ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
26 April 2024 5:44 AM GMT