നീതി ലഭിച്ചില്ലെന്ന് ജലസ്റ്റിന്റെ ഭാര്യ
BY Sumeera SMR26 May 2016 7:25 PM GMT
Sumeera SMR26 May 2016 7:25 PM GMT
കൊല്ലം: കടല്‍ക്കൊലക്കേസില്‍ നീതി ലഭിച്ചില്ലെന്ന് ഇറ്റാലിയന്‍ നാവികരുടെ വെടിയേറ്റുമരിച്ച കൊല്ലം മുതാക്കര ഡെറിക് വില്ലയില്‍ ജലസ്റ്റിന്റെ ഭാര്യ ഡോറ. കുറ്റവാളികള്‍ക്കു ശരിയായ ശിക്ഷ ലഭിക്കുമെന്നുള്ള വിശ്വാസമായിരുന്നു ഇതുവരെയും. എന്നാല്‍, അതു നടക്കാത്തതില്‍ ദു:ഖമുണ്ട്. എല്ലാം ശരിയാവുമെന്ന വിശ്വാസമായിരുന്നു ഇതുവരെയും. സംഭവം നടന്നിട്ടു നാലുവര്‍ഷമാവുന്നു. നീതി ലഭിക്കുമെന്ന പ്രതീക്ഷയും ഇല്ലാതായി. എല്ലാ ദു:ഖവും ദൈവത്തിനു സമര്‍പ്പിക്കുകയാണെന്നു ഡോറ പറഞ്ഞു.
Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTഎന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMT