നിയമസഭാ സമ്മേളനത്തിന് മുന്നോടിയായി കക്ഷിനേതാക്കള്‍ യോഗം ചേര്‍ന്നു
BY ajay G.A.G25 Nov 2015 10:04 AM GMT
ajay G.A.G25 Nov 2015 10:04 AM GMT
തിരുവനന്തപുരം : നവംബര്‍ 30 ന് ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തിന് മുന്നോടിയായി സ്പീക്കര്‍ എന്‍. ശക്തന് വിളിച്ചു ചേര്‍ത്ത കക്ഷിനേതാക്കളുടെ യോഗം സമ്മേളന കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു. നിയമനിര്‍മ്മാണത്തിന് പ്രാധാന്യമുള്ള സമ്മേളനത്തിന്റെ വിജയത്തിനായി എല്ലാവരുടെയും സഹകരണം സ്പീക്കര്‍ അഭ്യര്‍ത്ഥിച്ചു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, പ്രതിപക്ഷ നേതാവ് വി.എസ്. അച്ചുതാനന്ദന്, മന്ത്രിമാരായ പി.കെ. കുഞ്ഞാലിക്കുട്ടി, കെ.സി. ജോസഫ്, കെ.പി. മോഹനന്, അനൂപ് ജേക്കബ്, എം.എല്‍.എ. മാരായ കെ.എം. മാണി, സി. ദിവാകരന്, മാത്യു ടി. തോമസ്, എ.എ. അസീസ് എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. ഡിസംബര്‍ 17 വരെയാണ് സമ്മേളനം.
Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTഎന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMT