നിയമസഭാ തിരഞ്ഞടുപ്പ്: ജില്ലയില്‍ ഇന്നലെ സമര്‍പ്പിച്ചത് 18 നാമനിര്‍ദേശ പത്രികകള്‍
BY Sumeera SMR28 April 2016 4:54 AM GMT
Sumeera SMR28 April 2016 4:54 AM GMT
പാലക്കാട്: നാമനിര്‍ദേശ പത്രിക സമര്‍പ്പണം അവസാനിക്കാന്‍ ഒരു ദിവസം മാത്രം ബാക്കിനില്‍ക്കെ നിയമസഭാ തിരഞ്ഞടുപ്പിന്റെ പത്രികാസമര്‍പ്പണത്തിന്റെ നാലാം ദിനത്തില്‍ 18 നാമനിര്‍ദ്ദേശ പത്രികകള്‍ കൂടി സമര്‍പ്പിക്കപ്പെട്ടു. ആദ്യ ദിവസം രണ്ട് പത്രികകളും രണ്ടാം ദിവസം 36 പത്രികകളും സമര്‍പ്പിക്കപ്പെട്ടിരുന്നു. മൂന്നാം ദിവസം നാല് പത്രികകളാണ് ലഭിച്ചത്. ഇതോടെ ജില്ലയിലെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ച സ്ഥാനാര്‍ത്ഥികളുടെ എണ്ണം 60 ആയി ഉയര്‍ന്നു.
Next Story
RELATED STORIES
എല്‍ഡിഎഫ് ബൂത്ത് ഏജന്റ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
26 April 2024 5:44 AM GMTആദ്യവോട്ട് ചെയ്ത് വീട്ടിലെത്തിയ മദ്റസാധ്യാപകന് ഹൃദയാഘാതത്തെ...
26 April 2024 5:29 AM GMTപാപിക്കൊപ്പം ശിവന് ചേര്‍ന്നാല്‍ ശിവനും പാപിയാവും, സൗഹൃദങ്ങളില്‍...
26 April 2024 4:28 AM GMTരാവിലെതന്നെ വോട്ട് രേഖപ്പെടുത്തി നേതാക്കള്‍; പ്രതീക്ഷയോടെ മുന്നണികള്‍
26 April 2024 3:56 AM GMTസമസ്ത തൃശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി പി ടി കുഞ്ഞുമുഹമ്മദ് മുസ്...
26 April 2024 3:37 AM GMTകേരളം ബൂത്തില്‍; ആദ്യ മണിക്കൂറുകളില്‍ മികച്ച പോളിങ്
26 April 2024 3:23 AM GMT