നിതീഷ്കുമാര്‍ ജെഡിയു അധ്യക്ഷന്‍
BY Sumeera SMR11 April 2016 2:36 AM GMT
Sumeera SMR11 April 2016 2:36 AM GMT
ന്യൂഡല്‍ഹി: ബിഹാര്‍ മുഖ്യമന്ത്രി നിതീഷ്കുമാറിനെ ജെഡിയു അധ്യക്ഷനായി ദേശീയ നിര്‍വാഹക സമിതി യോഗം ഐകകണ്ഠ്യേന തിരഞ്ഞെടുത്തു. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ദേശീയ നേതൃത്വത്തിലേക്ക് ഉയരാനുള്ള വഴിയാണ് ഇതിലൂടെ നിതീഷിനു തെളിഞ്ഞിരിക്കുന്നത്. വര്‍ഷങ്ങളായി പാര്‍ട്ടി അധ്യക്ഷ സ്ഥാനം അലങ്കരിക്കുന്ന ശരത് യാദവ് തന്നെയാണ് നിതീഷിന്റെ പേരു നിര്‍ദേശിച്ചത്.
ബിഹാറില്‍ ഭരണകക്ഷിയായ ജെഡിയുവിന് ആദ്യമായാണ് സംസ്ഥാനത്ത് നിന്ന് ദേശീയ അധ്യക്ഷനെ തിരഞ്ഞെടുക്കുന്നത്. പാര്‍ട്ടിയുടെ മുന്‍ അധ്യക്ഷന്മാരായ ശരത് യാദവും ജോര്‍ജ് ഫെര്‍ണാണ്ടസും ബിഹാറിനു പുറത്തുനിന്നുള്ളവരായിരുന്നു. കഴിഞ്ഞ വര്‍ഷം നടന്ന ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരേ കോണ്‍ഗ്രസ്സിനെയും ആര്‍ജെഡിയെയും ചേര്‍ത്ത് മഹാ സഖ്യമുണ്ടാക്കിയതിനു പിന്നില്‍ നിതീഷായിരുന്നു.

Next Story
RELATED STORIES
യുഎഇയിലെ കാലാവസ്ഥ; വിമാനയാത്രികര്‍ക്ക് അറിയിപ്പ്
1 May 2024 5:54 PM GMTഗസയിലെ ഇസ്രായേല്‍ ആക്രമണം; മലേഷ്യയിലെ 100ലധികം കെഎഫ്സി...
1 May 2024 5:42 PM GMT'ഗൂഢാലോചന അന്വേഷിക്കണം'; ഇ പി ജയരാജന് ഡിജിപിക്ക് പരാതി നല്കി
1 May 2024 5:09 PM GMTകോട്ടയത്ത് ക്രിക്കറ്റ് കളികഴിഞ്ഞ് വിശ്രമിക്കുന്നതിനിടെ യുവാവ്...
1 May 2024 4:52 PM GMTസിപിഎം നേതാവും കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായിരുന്ന ഒ...
1 May 2024 4:44 PM GMTഎസ് ഡിടിയു മെയ് ദിന റാലിയും പൊതുയോഗവും സംഘടിപ്പിച്ചു
1 May 2024 4:34 PM GMT