നാലാം തവണയും ഷോട്ട്പുട്ടില്‍ അര്‍ഷാന
BY Sumeera SMR28 Nov 2015 4:58 AM GMT
Sumeera SMR28 Nov 2015 4:58 AM GMT
കണ്ണൂര്‍: തുടര്‍ച്ചയായ നാലാം തവണയും ഷോട്ട്പുട്ടില്‍ റെക്കോഡ് ഉള്‍പ്പെടെ തന്റെ പേരില്‍ കുറിച്ചാണ് വി വി അര്ഷാനയുടെ സ്വര്‍ണനേട്ടം. കണ്ണൂര്‍ വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ സ്പോര്‍ട്സ് ഡിവിഷനില്‍നിന്ന് എട്ടാംക്ലാസ് മുതല്‍ അര്‍ഷാന ഷോട്ട്പുട്ടില്‍ താരമായിരുന്നു.
പ്ലസ്വണ് വിദ്യാര്ഥിനിയായതോടെ സീനിയര്‍ വിഭാഗത്തിലാണ് സ്വര്‍ണത്തിനൊപ്പം റെക്കോഡും സ്വന്തമാക്കിയത്. 2010ല്‍ സ്പോര്‍ട്സ് ഡിവിഷനിലെ സി സി പ്രിയ സ്ഥാപിച്ച 8.41 മീറ്റര്‍ റെക്കോഡ് 9.17 മീറ്റര്‍ എറിഞ്ഞാണ് മറികടന്നത്.
കഴിഞ്ഞ വര്‍ഷവും 9.17 മീറ്റര്‍ എറിഞ്ഞ് ജൂനിയര്‍ വിഭാഗത്തില്‍ റെക്കോഡ് നേടിയിരുന്നു. കൂടാതെ സംസ്ഥാന തലത്തില്‍ രണ്ടാം സ്ഥാനവും ഹാമര്‍ത്രോയില്‍ അഞ്ചാം സ്ഥാനവും നേടി. ഇത്തവണയും ഹാമര്‍ത്രോയില്‍ മല്‍സരിക്കുന്നുണ്ട്. മാതമംഗലത്തെ വാഴവളപ്പില്‍ ഇബ്രാഹിം-കുല്‍സു ദമ്പതികളുടെ മകളാണ്.

Next Story
RELATED STORIES
കള്ളന്മാർക്ക് രക്ഷപ്പെടാൻ പഴുതുകളുള്ള ജനാധിപത്യം, ഇന്ത്യ അടുത്തൊന്നും...
26 April 2024 8:00 AM GMTമതേതര ഇന്ത്യയെ കാക്കാനും വർഗീയത എതിർക്കാനും ജനം എൽഡിഎഫിനൊപ്പം...
26 April 2024 7:58 AM GMTകോഴിക്കോട് യുവാവിന് കുത്തേറ്റു; ആക്രമണത്തിന് പിന്നില്‍ ബിജെപിയെന്ന്...
26 April 2024 7:57 AM GMTജയിലില്‍ കഴിയുന്ന നേതാക്കളെ താരപ്രചാരകരാക്കി എഎപി; കെജ്രിവാളിന്റെ...
26 April 2024 7:03 AM GMTകേന്ദ്ര-സംസ്ഥാന സർക്കാരുകളോടുള്ള പ്രതിഷേധം തിരഞ്ഞെടുപ്പിൽ...
26 April 2024 6:46 AM GMTരാജ്യത്തുടനീളം കോണ്‍ഗ്രസ് അനുകൂല സാഹചര്യമെന്ന് ജയറാം രമേശ്
26 April 2024 6:29 AM GMT