നാലാം ജയം മോഹിച്ച് ഇന്ത്യ ഇന്നു യുഎഇക്കെതിരേ
BY Sumeera SMR3 March 2016 3:33 AM GMT
Sumeera SMR3 March 2016 3:33 AM GMT
ധക്ക: ഏഷ്യാ കപ്പില്‍ തുടര്‍ച്ചയായാ നാലാം ജയം മോഹിച്ച് ഇന്ത്യ ഇന്ന് യുഎഇയുമായി ഏറ്റുമുട്ടും. പ്രാഥമികറൗണ്ടില്‍ ഇന്ത്യയുടെ അവസാന മല്‍സരം കൂടിയാണിത്. ആദ്യ മൂന്നു കളികളിലും ജയിച്ച് ഇന്ത്യ നേരത്തേ തന്നെ ഫൈനലിലേക്ക് ടിക്കറ്റെടുത്തിരുന്നു.
ഇന്നു ജയിച്ച് ഫൈനലിനുള്ള തയ്യാറെടുപ്പ് മികച്ചതാക്കാനൊരുങ്ങുകയാണ് ഇന്ത്യ. മല്‍സരഫലം അപ്രസക്തമായതിനാല്‍ ഇന്ത്യ ടീമില്‍ ഇന്ന് ചില പരീക്ഷണങ്ങള്‍ നടത്താനിടയുണ്ട്. ഇതുവരെ കളിക്കാന്‍ അവസരം ലഭിക്കാതിരുന്ന ഹര്ഭജന് സിങ്, പവന് നേഗി, പാര്‍ഥിവ് പട്ടേല്‍, ഭുവനേശ്വര്‍ കുമാര്‍ എന്നിവര്‍ക്ക് ഇന്ത്യ അവസരം നല്‍കിയേക്കും.
ഇവരില്‍ ഭുവനേശ്വറിനൊഴികെ മറ്റു മൂന്നു പേര്‍ക്കും ടീമില്‍ ഇടം ലഭിച്ചേക്കുമെന്നാണ് സൂചന. ഒരു മല്‍സരത്തില്‍ മാത്രം കളിച്ച അജിന്‍ക്യ രഹാനെയെയും തിരിച്ചുവിളിച്ചേക്കും.
അതേസമയം, കളിച്ച മൂന്നു മല്‍സരങ്ങളിലും തോറ്റ് ടൂര്‍ണമെ ന്റില്‍ നിന്നു പുറത്തായ യുഎഇ മികച്ച പ്രകടനം നടത്തി വിടവാങ്ങാമെന്ന പ്രതീക്ഷയിലാണ്.

Next Story
RELATED STORIES
കള്ളന്മാർക്ക് രക്ഷപ്പെടാൻ പഴുതുകളുള്ള ജനാധിപത്യം, ഇന്ത്യ അടുത്തൊന്നും...
26 April 2024 8:00 AM GMTമതേതര ഇന്ത്യയെ കാക്കാനും വർഗീയത എതിർക്കാനും ജനം എൽഡിഎഫിനൊപ്പം...
26 April 2024 7:58 AM GMTകോഴിക്കോട് യുവാവിന് കുത്തേറ്റു; ആക്രമണത്തിന് പിന്നില്‍ ബിജെപിയെന്ന്...
26 April 2024 7:57 AM GMTജയിലില്‍ കഴിയുന്ന നേതാക്കളെ താരപ്രചാരകരാക്കി എഎപി; കെജ്രിവാളിന്റെ...
26 April 2024 7:03 AM GMTകേന്ദ്ര-സംസ്ഥാന സർക്കാരുകളോടുള്ള പ്രതിഷേധം തിരഞ്ഞെടുപ്പിൽ...
26 April 2024 6:46 AM GMTരാജ്യത്തുടനീളം കോണ്‍ഗ്രസ് അനുകൂല സാഹചര്യമെന്ന് ജയറാം രമേശ്
26 April 2024 6:29 AM GMT