ദേശീയ സ്കൂള്‍ ഗെയിംസില്‍ ആണ്,പെണ് വിവേചനം; വേദി കേരളത്തിലേക്ക് മാറ്റാം: ഫെഡറേഷന് പ്രസിഡന്റ്
BY TK tk27 Nov 2015 5:40 AM GMT
X
TK tk27 Nov 2015 5:40 AM GMT
ന്യൂഡല്‍ഹി: ദേശീയ സ്കൂള്‍ ഗെയിംസ് വേദി മാറ്റാന്‍ ഇപ്പോഴും സമയമുണ്ടെന്ന് സ്കൂള്‍ ഗെയിംസ് ഫെഡറേഷന് പ്രസിഡന്റ് മഹാബലി സത്പാല്‍ സിങ്. തയ്യാറാണെങ്കില്‍ കേരളത്തിലേക്ക് വേണമെങ്കില്‍ വേദി മാറ്റാം.ഇക്കാര്യം ആവശ്യപ്പെട്ട് കേരളത്തിന് കത്തെഴുതുമെന്നും അദേഹം പറഞ്ഞു.
നിലവില്‍ മഹാരാഷ്ട്രയിലെ നാസികും, പൂനെയുമാണ് വേദികള്‍. ദേശീയ സ്കൂള്‍ ഗെയിംസിന് ആണ്,പെണ് മത്സരവേദികള്‍ വെവ്വേറെ നിശ്ചയിച്ചതിനെതിരെ കേരളത്തിലെ മുന്‍ കായിക പ്രതിഭകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഇതേതുടര്‍ന്നാണ് ഗെയിംസ് ഫെഡറേഷന് പ്രസിഡന്റിന്റെ പ്രതികരണം.
Next Story
RELATED STORIES
ബലാത്സംഗ പരാതിക്കാരിയെ തട്ടിക്കൊണ്ടുപോയി; ജെഡിഎസ് നേതാവ് എച്ച് ഡി...
4 May 2024 2:32 PM GMTതമിഴ്നാട്ടില്‍ കോണ്‍ഗ്രസ് നേതാവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍
4 May 2024 2:17 PM GMTനിജ്ജാറിന്റെ കൊലപാതകം; മൂന്ന് ഇന്ത്യന്‍ പൗരന്മാര് അറസ്റ്റില്‍
4 May 2024 6:26 AM GMTപ്രജ്വലിനെതിരെ ഗുരുതര ആരോപണങ്ങളുമായി ജെഡിഎസ് പ്രാദേശിക നേതാവിന്റെ...
4 May 2024 6:14 AM GMTനവജാത ശിശുവിന്റെ കൊലപാതകം; ആണ് സുഹൃത്തിന് അറിയാമായിരുന്നുവെന്ന്...
4 May 2024 6:06 AM GMTതാനൂര്‍ കസ്റ്റഡികൊലപാതകം; പ്രതികളായ പോലിസ് ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍
4 May 2024 5:50 AM GMT