ദേവികുളം
BY midhuna mi.ptk30 April 2016 7:20 AM GMT
X
midhuna mi.ptk30 April 2016 7:20 AM GMT
മൂന്നുതവണ മലക്കം മറിഞ്ഞാണ് ഇപ്പോഴത്തെ സ്ഥാനാര്‍ഥി എ കെ മണിയില്‍ കോണ്‍ഗ്രസ് എത്തിയത്.ഇതിന്റെ പേരിലുള്ള ഒരു വിഭാഗത്തിന്റെ നിരാശത പ്രചാരണത്തില്‍ ദൃശ്യമാണ്.സിപിഎമ്മിന്റെ സിറ്റിങ് എംഎല്‍എ എസ് രാജേന്ദ്രന് വീണ്ടും പോരിനിറങ്ങിയ ഇവിടെ പൊമ്പിളൈ ഒരുമൈ ,എഐഎഡിഎംകെ സ്ഥാനാര്‍ഥികളും നിര്‍ണായകമാകും.പൊമ്പിളൈ ഒരുമൈ സ്ഥാനാര്‍ഥി രാജേശ്വരി പിടിക്കുന്ന വോട്ടുകള്‍ ആരെയാണ് കടപുഴക്കുകയെന്നതാണ് കാണേണ്ടത്.
[related]
Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTഎന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMT