ദുബയ് കെഎംസിസി ബൈത്തുര്‍റഹ്മ താക്കോല്‍ കൈമാറി
BY Sumeera SMR9 April 2016 4:59 AM GMT
Sumeera SMR9 April 2016 4:59 AM GMT
ഉദുമ: ദുബയ് കെഎംസിസി ഉദുമ പഞ്ചായത്ത് കമ്മിറ്റി പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റിയുമായി സഹകരിച്ച് നിര്‍മിച്ച ബൈത്തുറഹ്മയുടെ താക്കോല്‍ മാങ്ങാട്ടെ ഇബ്രാഹിമിന് മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് ചെര്‍ക്കളം അബ്ദുല്ല കൈമാറി. പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് ഹമീദ് മാങ്ങാട് അധ്യക്ഷത വഹിച്ചു. റഫീഖ് മാങ്ങാട്, കല്ലട്ര മാഹിന്‍ ഹാജി, കെ ഇ എ ബക്കര്‍, ഉദുമ മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി കെ സുധാകരന്, പി ഗംഗാധരന് നായര്‍, കെ നീലകണ്ഠന്, എം എസ് മുഹമ്മദ് കുഞ്ഞി, ജലീല്‍ കോയ, കാപ്പില്‍ മുഹമ്മദ് പാഷ, പി എ അബൂബക്കര്‍ ഹാജി, ഹംസ തൊട്ടി, എം എ മുഹമ്മദ് കുഞ്ഞി, സാദിഖ് പാക്യാര, ഉദുമ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ എ മുഹമ്മദലി, ജില്ലാ പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്മാന് പാദൂര്‍ കുഞ്ഞാമു ഹാജി, അന്‍വര്‍ സംസാരിച്ചു.
Next Story
RELATED STORIES
എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMT