ദുബയ് അന്താരാഷ്ട്ര ഖുര്‍ആന്‍ മല്‍സരം: അപേക്ഷകള്‍ ക്ഷണിച്ചു
BY sdq Kappan17 March 2016 7:28 AM GMT
X
sdq Kappan17 March 2016 7:28 AM GMT
ദുബയ്: പത്താമത് ദുബയ് അന്താരാഷ്ട്ര ഖുര്‍ആന്‍ പാരായണ മല്‍സരത്തിനുള്ള അപേക്ഷകള്‍ ക്ഷണിച്ചു. റമദാനില്‍ ഒരുമാസം നീണ്ടുനില്‍ക്കുന്ന മല്‍സരങ്ങള്‍ക്കുള്ള അപേക്ഷകള്‍ ഏപ്രില്‍ 10 വരെ സ്വീകരിക്കും. ഖുര്‍ആന്‍ പാരായണം, മനപ്പാഠം മല്‍സരങ്ങള്‍ വെവ്വേറെയുണ്ടാവും. 13 വയസില്‍ താഴേയുള്ള കുട്ടികള്‍ക്കും 13 നും 25 നും ഇടയിലുള്ളവര്‍ക്കും 25 ന് മുകളില്‍ പ്രായമുള്ളവര്‍ക്കും ഇമാമുമാര്‍ക്കും പ്രത്യേക മല്‍സരങ്ങളുണ്ടാവും. 2015 ല്‍ 442 പേരായിരുന്നു മാറ്റുരച്ചത്. കുട്ടികള്‍ക്കുള്ള ക്വാളിഫൈയിങ് മല്‍സരങ്ങള്‍ ഏപ്രില്‍ 16 നും ഫൈനല്‍ ഏപ്രില്‍ 30 നും കൗമാരക്കാര്‍ക്ക് മെയ് ഒന്ന്, യുവാക്കള്‍ക്ക് മെയ് രണ്ട്, ഇമാമുമാര്‍ക്ക് മെയ് മൂന്നിനും നടക്കും. ബാങ്ക്വിളി മല്‍സരം മെയ് നാലിനാണ്. ഫൈനല്‍ 17 നാണ് തുടങ്ങുക.
[related]
Next Story
RELATED STORIES
ദുബയില്‍ വാഹനാപകടത്തില്‍ തൊടുപുഴ സ്വദേശി മരണപ്പെട്ടു
26 April 2024 6:10 AM GMTമുഴുവന്‍ വിവിപാറ്റും എണ്ണണമെന്ന ഹരജികളെല്ലാം സുപ്രിംകോടതി തള്ളി
26 April 2024 6:07 AM GMTഎല്‍ഡിഎഫ് ബൂത്ത് ഏജന്റ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
26 April 2024 5:44 AM GMTആദ്യവോട്ട് ചെയ്ത് വീട്ടിലെത്തിയ മദ്റസാധ്യാപകന് ഹൃദയാഘാതത്തെ...
26 April 2024 5:29 AM GMTപാപിക്കൊപ്പം ശിവന് ചേര്‍ന്നാല്‍ ശിവനും പാപിയാവും, സൗഹൃദങ്ങളില്‍...
26 April 2024 4:28 AM GMTരാവിലെതന്നെ വോട്ട് രേഖപ്പെടുത്തി നേതാക്കള്‍; പ്രതീക്ഷയോടെ മുന്നണികള്‍
26 April 2024 3:56 AM GMT