ദുബയില്‍ ബഹുനില കെട്ടിടത്തില്‍ അഗ്നിബാധ
BY ajay G.A.G25 Nov 2015 1:06 PM GMT
X
ajay G.A.G25 Nov 2015 1:06 PM GMT
ദുബയ്: ബിസിനസ്സ് ബേയിലുള്ള ഒരു ബഹുനില കെട്ടിടത്തിന് തീപിടിച്ചതിനെ തുടര്‍ന്ന് ആളുകളെ ഒഴിപ്പിച്ചു. 32 നിലകളുള്ള വ്യാപാര കെട്ടിടമായ റീഗല്‍ ടവറിന്റെ 26 ാം നിലയില്‍ നിന്നുമാണ് തീ ആളിപ്പടര്‍ന്നത്. 3 പേര്‍ക്ക്്് നിസ്സാരമായി പരിക്കേറ്റിട്ടുണ്ട്.
രണ്ട് ദിവസം മുമ്പ് ദേരയിലെ സലാഹുദ്ദീന് റോഡിലെ താമസ കെട്ടിടങ്ങള്‍ക്ക് തീ പിടിച്ച് വന്‍ നാശ നഷ്ടം സംഭവിച്ചിരുന്നു. തീ ആളിപ്പടര്‍ന്നതിനെ തുടര്‍ന്ന് മെട്രോ സര്‍വ്വീസ് വരെ നിര്‍ത്തി വെച്ചിരുന്നു. റീഗല്‍ ടവറില്‍ ഫയര്‍ അലാറം മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും പരിശീലനത്തിന്റെ ഭാഗമായി ഇടക്കിടെ അലാറം മുഴങ്ങുന്നത് കാരണം ആളുകള്‍ ഗൗരവായി കണ്ടിരുന്നില്ല. പിന്നീട് തീ കണ്ട ആളുകള്‍ അലറി വിളിക്കാന്‍ തുടങ്ങിയപ്പോഴാണ് മറ്റുള്ളവര്‍ക്ക് ഗൗരവം മനസ്സിലായി ഇറങ്ങി പുറത്തേക്കോടിയത്.
സത്്വവ. അല്‍ മനാറ തുടങ്ങിയ സ്റ്റേഷനുകളില്‍ നിന്നുള്ള സിവില്‍ ഡിഫന്‍സ് സംഘം എത്തിയാണ് തീ അണച്ചത്.

Next Story
RELATED STORIES
കള്ളന്മാർക്ക് രക്ഷപ്പെടാൻ പഴുതുകളുള്ള ജനാധിപത്യം, ഇന്ത്യ അടുത്തൊന്നും...
26 April 2024 8:00 AM GMTമതേതര ഇന്ത്യയെ കാക്കാനും വർഗീയത എതിർക്കാനും ജനം എൽഡിഎഫിനൊപ്പം...
26 April 2024 7:58 AM GMTകോഴിക്കോട് യുവാവിന് കുത്തേറ്റു; ആക്രമണത്തിന് പിന്നില്‍ ബിജെപിയെന്ന്...
26 April 2024 7:57 AM GMTജയിലില്‍ കഴിയുന്ന നേതാക്കളെ താരപ്രചാരകരാക്കി എഎപി; കെജ്രിവാളിന്റെ...
26 April 2024 7:03 AM GMTകേന്ദ്ര-സംസ്ഥാന സർക്കാരുകളോടുള്ള പ്രതിഷേധം തിരഞ്ഞെടുപ്പിൽ...
26 April 2024 6:46 AM GMTരാജ്യത്തുടനീളം കോണ്‍ഗ്രസ് അനുകൂല സാഹചര്യമെന്ന് ജയറാം രമേശ്
26 April 2024 6:29 AM GMT