ദയാബായിയെ ഇറക്കിവിട്ടു; കെഎസ്ആര്‍ടിസി കണ്ടക്ടര്‍ക്കെതിരെ കേസെടുത്തു
BY TK tk22 Dec 2015 5:55 AM GMT
X
TK tk22 Dec 2015 5:55 AM GMT
[related]
ആലുവ: പ്രമുഖ സാമൂഹ്യപ്രവര്‍ത്തക ദയാബായിയെ കെഎസ്ആര്‍ടിസി ബസില്‍ നിന്ന് ഇറക്കിവിട്ട സംഭവത്തില്‍ കണ്ടക്ടര്‍ കെ.എന്‍ ഷൈലനെതിരെ കേസെടുത്തു.സ്ത്രീ യാത്രിക്കാരോട് അപമര്യാദയായി പെരുമാറുക,അശ്ലീല ചുവയുള്ള തരത്തില്‍ സംസാരിക്കുക എന്നീ കുറ്റങ്ങളാണ് വടക്കാഞ്ചേരി-ആലത്തൂര്‍,തൃശൂര്‍-എറണാകുളം ബസ്സിലെ കണ്ടക്ടറായ ഇയാള്‍ക്കെതിരെ ചുമത്തിയത്. ആലുവ പോലിസാണ് കേസെടുത്തത്. ഈ വിഷയത്തില്‍ അന്വേഷണാത്മകമായി ഷൈലനെയും ഡ്രൈവര്‍ യൂസഫിനെയും ഇന്നലെ തന്നെ കെഎസ്ആര്‍ടിസിയിലെ വിജിലന്‍സ് വിഭാഗം സസ്പെന്‍ഡ് ചെയ്തിരുന്നു.
Next Story
RELATED STORIES
കേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMTഇലക്ട്രിക് കാറിന് തീപിടിച്ചു; നാലംഗ മലയാളി കുടുംബത്തിന് കാലിഫോർണയിൽ...
26 April 2024 11:32 AM GMT