ത്രയംബകേശ്വര്‍ ക്ഷേത്രത്തില്‍ സ്ത്രീകള്‍ക്കു നേരെ കൈയേറ്റം
BY Sumeera SMR21 April 2016 3:20 AM GMT
Sumeera SMR21 April 2016 3:20 AM GMT
നാസിക്: ത്രയംബകേശ്വര്‍ ക്ഷേത്രത്തില്‍ പ്രവേശിക്കാനെത്തിയ വനിതാ സംഘത്തെ നാട്ടുകാര്‍ കൈയേറ്റം ചെയ്തു. സംഭവത്തില്‍ ത്രയംബകേശ്വര്‍ മുനിസിപ്പല്‍ കൗണ്‍സില്‍ മുന്‍ പ്രസിഡന്റ് അനഘാ ഫാദ്കെയടക്കം 200 പേര്‍ക്കെതിരേ പോലിസ് കേസെടുത്തു. പൂനെ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സ്വരാജ്യസംഘടനാ പ്രവര്‍ത്തകര്‍ക്കു നേരെയാണ് ഇന്നലെ പുലര്‍ച്ചെ കൈയേറ്റമുണ്ടായത്. ശ്രീകോവിലില്‍ പ്രവേശിക്കാനായി ക്യൂ നിന്ന സ്ത്രീകളെ ചില പൂജാരികളും സ്ത്രീകളും കൈയേറ്റം ചെയ്യുകയായിരുന്നു.
Next Story
RELATED STORIES
ബ്രിജ്ഭൂഷണെതിരേ ലൈംഗികാതിക്രമ കുറ്റം ചുമത്തണമെന്ന് ഡല്‍ഹി ഹൈകോടതി
10 May 2024 5:17 PM GMTപാകിസ്താനു വേണ്ടി ചാരപ്പണി; ഡിആര്‍ഡിഒയിലെ പ്രവീണ്‍ മിശ്ര അറസ്റ്റില്‍
10 May 2024 3:57 PM GMTഇടക്കാല ജാമ്യം; 50 ദിവസത്തിനു ശേഷം കെജ് രിവാള്‍ ജയിലില്‍ നിന്ന്...
10 May 2024 2:08 PM GMTകെജ് രിവാളിന്റെ ജാമ്യം: തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്ന്...
10 May 2024 1:54 PM GMT'ഇപ്പോഴും ഊമക്കത്തുകൾ വരുന്നുണ്ട്, കേസിൽ രണ്ട് പേരെ സംശയം';...
10 May 2024 11:28 AM GMTമോദിക്ക് പരാജയ ഭീതി, അദാനിയോടും അംബാനിയോടും രക്ഷിക്കാൻ ആവശ്യപ്പെടുന്നു ...
10 May 2024 11:22 AM GMT