തൊടുപുഴയില്‍ നടക്കുന്നത് സൗഹൃദമല്‍സരം: എസ്ഡിപിഐ
BY Sumeera SMR25 April 2016 4:40 AM GMT
Sumeera SMR25 April 2016 4:40 AM GMT
തൊടുപുഴ: തൊടുപുഴ നിയോജക മണ്ഡലത്തില്‍ ഇടതു-വലതു മുന്നണികള്‍ തമ്മില്‍ നടക്കുന്ന മല്‍സരം സൗഹൃദമത്സരമെന്ന് എസ്ഡിപിഐ ഇടുക്കി ജില്ല പ്രസിഡന്റ് കെഎം അബ്ദുള്‍ മജീദ്.
തൊടുപുഴയില്‍ നടന്ന നേതൃ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേഹം.യുഡി എഫിന്റെയും ചില സമുദായ നേതാക്കളുടെയും താല്പര്യത്തിനു വഴങ്ങിയാണ് ചില മണ്ഡലങ്ങളില്‍ ഇടതു പക്ഷം സ്ഥാനാര്‍ഥികളെ നിര്‍ത്തിയിരിക്കുന്നത്.തെരെഞ്ഞെടുപ്പിനു ശേഷം ഇടതു മുന്നണിയിലേയ്ക്ക് ചേക്കേറാന്‍ സാധ്യതയുള്ള സ്ഥാനാര്‍ഥികള്‍ക്കെതിരെ ഇടതുപക്ഷം ദുര്‍ബലരെയാണ് സ്ഥാനാര്‍ഥിയാക്കി നിര്‍ത്തിയിരിക്കുന്നത്.
ഇത്തരം കപട നാടകങ്ങള്‍ക്കെതിരെ വോട്ടര്‍മാര്‍ വിധിയെഴുതും.യഥാര്‍ഥ മത്സരം നടക്കുന്നത് യുഡിഎഫും എസ്ഡി പി ഐയും തമ്മിലാണ്.യോഗത്തില്‍ സ്ഥാനാര്‍ഥി റോയി അറയ്ക്കലിന്റെ തെരെഞ്ഞെടുപ്പ് പര്യടന പരിപാടികള്‍ക്ക് രൂപം നല്കി.
29നു നടക്കാനിരിക്കുന്ന ക ണ്‍വന്‍ഷനില്‍ ദേശീയ നേതാക്കളെ പങ്കൈടുപ്പിക്കാനും യോഗം തീരുമാനിച്ചു.എം എസ് സുബൈര്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ സക്കീര്‍ ഹുസൈന്,എംഎ മുജീബ്,റിയാസ് കാഞ്ഞാര്‍,കെഎസ് സുധീര്‍, എംഎ നജീബ്,ഷെമീര്‍ കുഞ്ചാവീടന്‍ എന്നിവര്‍ സംസാരിച്ചു

Next Story
RELATED STORIES
എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMT