kasaragod local

തേജസ് മുന്‍ ജീവനക്കാരന്‍ ജയപ്രകാശ് നിര്യാതനായി

പെരിന്തല്‍മണ്ണ: തെക്കെത്ത് ജയപ്രകാശ് (52) നിര്യാതനായി.ഭാര്യ: ഷജില. മകള്‍: ആര്‍ദ്ര. സഹോദരങ്ങള്‍: സത്യന്‍, ഉഷ, ലത. മരുമക്കള്‍: വിജയന്‍, ദാസന്‍
ജലിറ്റ അഡ്വര്‍ടൈസിങ്, തേജസ് ദിനപത്രം, സിറാജ് ദിനപത്രം, ചെമ്മണ്ണൂര്‍ ജ്വല്ലേഴ്‌സ് എന്നീ സ്ഥാപനങ്ങളിലും പാരലല്‍ കോളജുകളില്‍ അധ്യാപകനായും സേവനം ചെയ്തിട്ടുണ്ട്.
Next Story

RELATED STORIES

Share it