തെരുവ് നായയുടെ കടിയേറ്റ് വീട്ടമ്മ മരിച്ചു
BY ajay G.A.G10 Oct 2015 7:08 AM GMT
ajay G.A.G10 Oct 2015 7:08 AM GMT
കോട്ടയം : കോട്ടയത്ത് തെരുവ് നായയുടെ കടിയേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. അയര്‍ക്കുന്നം മഞ്ഞാമറ്റത്തില്‍ ജോസിന്റെ ഭാര്യ ഡോളി (48) യാണ് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരിച്ചത്. കഴിഞ്ഞ മാസം 11നാണ് ഇവരെ തെരുവ് നായ കടിച്ചത്. ഒരു മരണവീട്ടില്‍ പോയി മടങ്ങുമ്പോള്‍ പള്ളിക്കാത്തോടിന് സമീപത്തു വെച്ച് ഇവരെ നായ കടിക്കുകയായിരുന്നു.
മറ്റ് മൂന്നു പേരെയും ഇതേ നായ കടിച്ചിരുന്നു. രണ്ട് പ്രതിരോധ കുത്തിവയ്പുകള്‍ എടുത്തശേഷമാണ് ഇവരുടെ നില വഷളായത്. എന്നാല്‍ വീട്ടമ്മയക്ക്്് പേവിഷ ബാധയേറ്റതായി കരുതുന്നില്ലെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്്്. തിരുവനന്തപുരത്തെ ലാബില്‍ നടത്തിയ പരിശോധനകളിലൊന്നും പേവിഷബാധ സ്ഥിരീകരിച്ചിട്ടില്ലെന്നും മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ ടി ജി വര്‍ഗീസ് അറിയിച്ചിരുന്നു.

Next Story
RELATED STORIES
എല്‍ഡിഎഫ് ബൂത്ത് ഏജന്റ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
26 April 2024 5:44 AM GMTആദ്യവോട്ട് ചെയ്ത് വീട്ടിലെത്തിയ മദ്റസാധ്യാപകന് ഹൃദയാഘാതത്തെ...
26 April 2024 5:29 AM GMTപാപിക്കൊപ്പം ശിവന് ചേര്‍ന്നാല്‍ ശിവനും പാപിയാവും, സൗഹൃദങ്ങളില്‍...
26 April 2024 4:28 AM GMTരാവിലെതന്നെ വോട്ട് രേഖപ്പെടുത്തി നേതാക്കള്‍; പ്രതീക്ഷയോടെ മുന്നണികള്‍
26 April 2024 3:56 AM GMTസമസ്ത തൃശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി പി ടി കുഞ്ഞുമുഹമ്മദ് മുസ്...
26 April 2024 3:37 AM GMTകേരളം ബൂത്തില്‍; ആദ്യ മണിക്കൂറുകളില്‍ മികച്ച പോളിങ്
26 April 2024 3:23 AM GMT