തെരുവുനായ്ക്കളെ നിയന്ത്രിക്കുന്നത് ചട്ടങ്ങള്‍ പാലിച്ചുമതി: ഹൈകോടതി
BY TK tk4 Nov 2015 5:47 AM GMT
X
TK tk4 Nov 2015 5:47 AM GMT
കൊച്ചി: തെരുവുനായ്ക്കളെ നിയന്ത്രിക്കാന്‍ കര്‍ശന നടപടിയെടുക്കണമെന്ന് ഹൈകോടതി. നിയമങ്ങളും ചട്ടങ്ങളുമനുസരിച്ചാകണം നായ്ക്കളുടെ നിയന്ത്രണം. പേവിഷബാധയുള്ളതിനെയോ,മാരകമായ മുറിവേറ്റതോ,മോശം ആരോഗ്യാവസ്ഥയുള്ള നായ്ക്കളെയോ കൊല്ലാം.
തെരുവുനായ ശല്യം രൂക്ഷമായിരിക്കുകയാണ്. എന്നാല്‍ അത് മുഴുവന്‍ നായകളെയും കൊല്ലാനുള്ള കാരണമല്ല. കേന്ദ്ര മൃഗപ്രജനന നിയമത്തിലെ ചട്ടങ്ങള്‍ 7,8,9 പാലിച്ചായിരിക്കണം തദ്ദേശസ്ഥാപനങ്ങള്‍ നിയന്ത്രണം നടപ്പാക്കേണ്ടത്.
ഇതിന് വേണ്ട സാമ്പത്തിക സഹായം സര്‍ക്കാര്‍ നല്‍കുകയും വേണമെന്ന് ജസ്റ്റിസ് അശോക് ഭൂഷണ് ഉള്‍പ്പെടുന്ന രണ്ടംഗ ബഞ്ച് ഉത്തരവിട്ടു. തെരുവുനായ ശല്യത്തിനെതിരെ സമര്‍പ്പിക്കപ്പെട്ട ഹര്‍ജികളിലാണ് വിധി.
Next Story
RELATED STORIES
എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMT