തീപ്പിടിത്തത്തില്‍ ഒന്നര ലക്ഷത്തിന്റെ നാശനഷ്ടം
BY Sumeera SMR10 April 2016 4:56 AM GMT
Sumeera SMR10 April 2016 4:56 AM GMT
കോഴിക്കോട്: എലത്തൂര്‍ ചെട്ടിക്കുളത്ത് വീടിനു തീപിടിച്ച് ഒന്നര ലക്ഷം രൂപയുടെ സാധനങ്ങള്‍ കത്തി നശിച്ചു. പുതിയങ്ങാടി സ്വദേശി റസീനയുടെ ഫ്രിഡ്ജ്, അലമാര, പണം തുടങ്ങിയവയാണ് കത്തിനശിച്ചത്. എലത്തൂര്‍ ആഷിഖ് ഹൗസില്‍ അബ്ദുള്‍ ഖാദറിന്റെയാണ് വീട്.
റസീന ഇവിടെ വാടകയ്ക്ക് താമസിക്കുകയാണ്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. റസീന വീട്ടിലുണ്ടായിരുന്നില്ല. ഫയര്‍ഫോഴ്സ് എത്തിയാണ് തീ അണച്ചത്. ഷോട്ട്സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്ന് ഫയര്‍ഫോഴ്സ് അധികൃതര്‍ അറിയിച്ചു.

Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTഎന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMT