തീപ്പിടിത്തം അന്വേഷിക്കാന്‍ കേന്ദ്രസംഘം
BY Sumeera SMR22 March 2016 3:34 AM GMT
Sumeera SMR22 March 2016 3:34 AM GMT
ന്യൂഡല്‍ഹി: മുംബൈയിലെ ഡിയോണര്‍ മാലിന്യനിക്ഷേപകേന്ദ്രത്തിലുണ്ടായ തീപ്പിടിത്തംമൂലം വിഷവാതകങ്ങള്‍ വമിക്കുന്നത് ഗുരുതര ആരോഗ്യപ്രശ്നമുണ്ടാക്കുമെന്നും സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ പരിസ്ഥിതിമന്ത്രാലയത്തിലെ രണ്ട് ഉദ്യോഗസ്ഥരെ അയക്കുമെന്നും കേന്ദ്ര പരിസ്ഥിതിമന്ത്രി പ്രകാശ് ജാവ്ദേകര്‍ അറിയിച്ചു. മൂന്നുദിവസം മുമ്പു തുടങ്ങിയ അഗ്നിബാധ ഞായറാഴ്ച വൈകീട്ടോടെ ശക്തിപ്രാപിച്ചിരുന്നു. കരാറുകാരുടെ വീഴ്ചയാണിതെന്നും കുറ്റക്കാര്‍ക്കെതിരേ നടപടി വേണമെന്നും മുംബൈ മുനിസിപ്പല്‍ കോര്പറേഷന് കമ്മീഷണര്‍ക്ക് മന്ത്രി നിര്‍ദേശം നല്കി.
Next Story
RELATED STORIES
രാവിലെതന്നെ വോട്ട് രേഖപ്പെടുത്തി നേതാക്കള്‍; പ്രതീക്ഷയോടെ മുന്നണികള്‍
26 April 2024 3:56 AM GMTസമസ്ത തൃശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി പി ടി കുഞ്ഞുമുഹമ്മദ് മുസ്...
26 April 2024 3:37 AM GMTകേരളം ബൂത്തില്‍; ആദ്യ മണിക്കൂറുകളില്‍ മികച്ച പോളിങ്
26 April 2024 3:23 AM GMTകിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMT