തിരുനെല്‍വേലിയില്‍ ബസ് അപകടം; അഞ്ചു മലയാളികളടക്കം 10 മരണം
BY swapna en8 Jan 2016 4:15 AM GMT
X
swapna en8 Jan 2016 4:15 AM GMT
തിരുനെല്‍വേലി: തമിഴ്നാട്ടിലെ തിരുനെല്‍വേലിയില്‍ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ അഞ്ചു മലയാളികളടക്കം 10 പേര് മരിച്ചു.നാഗര്‍കോവില്‍-തിരുനല്‍വേലി ദേശീയപാതയില്‍ വള്ളിയൂരിന് സമീപം പ്ലാക്കോട്ടപ്പാറയി പുലര്‍ച്ചെ അഞ്ചരയോടെയാണ് നിയന്ത്രണം വിട്ട ബസ് ഡിവൈഡറിലിടിച്ച് മറിഞ്ഞത്. ഏഴുപേര്‍ തല്‍ക്ഷണം മരിച്ചു. മൂന്നു പേര് തിരുനെല്‍വേലി ജില്ലാ ആശുപത്രിയില്‍ വച്ചാണ് മരിച്ചത്. മരിച്ചവര്‍ തിരുവനന്തപുരം വലിയതുറ സ്വദേശികളാണ്. 24 പേര് പരിക്കേറ്റ ചികില്‍സയിലാണ്. ഇതില്‍ പകുതി പേരുടെയും നില ഗുരുതരമാണ്. വേളാങ്കണിയിലേക്ക് പോയി മടങ്ങുന്ന യാത്രക്കാരാണ് മരിച്ച മലയാളികള്‍. തിരുവനന്തപുരത്തേക്ക് പ്രതിദിന സര്‍വ്വീസ് നടത്തുന്ന ലക്ഷ്വറി ബസ്സാണ് അപകടത്തില്‍പ്പെട്ടത്.
Next Story
RELATED STORIES
യുഎഇയിലെ കാലാവസ്ഥ; വിമാനയാത്രികര്‍ക്ക് അറിയിപ്പ്
1 May 2024 5:54 PM GMTഗസയിലെ ഇസ്രായേല്‍ ആക്രമണം; മലേഷ്യയിലെ 100ലധികം കെഎഫ്സി...
1 May 2024 5:42 PM GMT'ഗൂഢാലോചന അന്വേഷിക്കണം'; ഇ പി ജയരാജന് ഡിജിപിക്ക് പരാതി നല്കി
1 May 2024 5:09 PM GMTകോട്ടയത്ത് ക്രിക്കറ്റ് കളികഴിഞ്ഞ് വിശ്രമിക്കുന്നതിനിടെ യുവാവ്...
1 May 2024 4:52 PM GMTസിപിഎം നേതാവും കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായിരുന്ന ഒ...
1 May 2024 4:44 PM GMTഎസ് ഡിടിയു മെയ് ദിന റാലിയും പൊതുയോഗവും സംഘടിപ്പിച്ചു
1 May 2024 4:34 PM GMT