തിരഞ്ഞെടുപ്പ് : 17, 18 തിയ്യതികളില്‍ കെപിസിസി നേതൃയോഗം
BY Sumeera SMR14 Feb 2016 5:27 AM GMT
Sumeera SMR14 Feb 2016 5:27 AM GMT
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങള്‍ ആരംഭിച്ച പശ്ചാത്തലത്തില്‍ തുടര്‍ ചര്‍ച്ചകള്‍ക്കും തീരുമാനങ്ങള്‍ക്കുമായി കെപിസിസി നേതൃയോഗങ്ങള്‍ ചേരും. 17, 18 തിയ്യതികളില്‍ ഇന്ദിരാഭവനില്‍ യോഗംചേരുമെന്ന് കെപിസിസി പ്രസിഡന്റ് വി എം സുധീരന് അറിയിച്ചു. കെപിസിസി ഭാരവാഹികള്‍, മുന്‍ കെപിസിസി പ്രസിഡന്റുമാര്‍, മന്ത്രിമാര്‍, പാര്‍ലമെന്ററി പാര്‍ട്ടി ഭാരവാഹികള്‍, ഡിസിസി പ്രസിഡന്റുമാര്‍, വക്താക്കള്‍ എന്നിവരുടെ യോഗം 17ന് വൈകീട്ട് അഞ്ചിന് ചേരും.
കെപിസിസി നിര്‍വാഹകസമിതി അംഗങ്ങള്‍, പ്രത്യക ക്ഷണിതാക്കള്‍, മന്ത്രിമാര്‍, ഡിസിസി പ്രസിഡന്റുമാര്‍, മുന്‍ കെപിസിസി പ്രസിഡന്റുമാര്‍, പാര്‍ലമെന്ററി പാര്‍ട്ടി ഭാരവാഹികള്‍, വക്താക്കള്‍, ജോയിന്റ് സെക്രട്ടറിമാര്‍, പോഷകസംഘടനകളുടെയും സെല്ലുകളുടെയും സംസ്ഥാന പ്രസിഡന്റുമാര്‍ എന്നിവരുടെ യോഗം 18ന് വൈകീട്ട് മൂന്നിനും ചേരും.
രാഹുല്‍ ഗാന്ധി പങ്കെടുത്ത കെപിസിസി വിശാല നിര്‍വാഹകസമിതി യോഗത്തില്‍ തിരഞ്ഞെടുപ്പിനെ ഒറ്റക്കെട്ടായി നേരിടാനുള്ള നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു. ഈ ചര്‍ച്ചകളില്‍ ഉയര്‍ന്നുവന്ന നിര്‍ദേശങ്ങളുടെ പശ്ചാത്തലത്തില്‍ തുടര്‍നടപടികള്‍ കൈക്കൊള്ളുന്നതിനാണ് നേതൃയോഗങ്ങള്‍ വിളിച്ചുചേര്‍ത്തത്.

Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTഎന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMT