തിരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡില്‍ മറിമായം; പുരുഷന് പകരം സ്ത്രീയുടെ ഫോട്ടോ
BY Sumeera SMR26 Feb 2016 4:47 AM GMT
Sumeera SMR26 Feb 2016 4:47 AM GMT
ഉരുവച്ചാല്‍: തിരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡില്‍ മറിമായം. പുരുഷന്റെ ഫോട്ടോവിന് പകരം നല്‍കിയത് സ്ത്രീയുടേത്. കളര്‍ ഫോട്ടോ നല്കി കാര്‍ഡ് പുതുക്കിയപ്പോഴാണ് പുരുഷന് പകരം സ്ത്രീപ്രത്യക്ഷപ്പെട്ടത്. മട്ടന്നൂര്‍ കൊതേരിയിലെ എം പി ഷമീറിന്റെ ഐഡി കാര്‍ഡിലാണ് ഷമീറിന്റെ ഫോട്ടോക്ക് പകരം ഏതോ
ഒരു സ്ത്രീയുടെ പടം മാറി വന്നത്. കാര്‍ഡിലെ പേരിനും വിലാസത്തിലും മാറ്റമൊന്നുമില്ല. ബിഎല്‍ഒ മുഖേനയാണ് ഷമീറിന് കാര്‍ഡ് ലഭിച്ചത്. താലൂക്ക് ഓഫിസില്‍ ഐഡി കാര്‍ഡും ഫോട്ടോയുമായി എത്തിയാല്‍ മാറ്റാവുന്നതേയുള്ളൂവെന്നാണ് ബിഎല്‍ഒ പറയുന്നത്.

Next Story
RELATED STORIES
എല്‍ഡിഎഫ് ബൂത്ത് ഏജന്റ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
26 April 2024 5:44 AM GMTആദ്യവോട്ട് ചെയ്ത് വീട്ടിലെത്തിയ മദ്റസാധ്യാപകന് ഹൃദയാഘാതത്തെ...
26 April 2024 5:29 AM GMTപാപിക്കൊപ്പം ശിവന് ചേര്‍ന്നാല്‍ ശിവനും പാപിയാവും, സൗഹൃദങ്ങളില്‍...
26 April 2024 4:28 AM GMTരാവിലെതന്നെ വോട്ട് രേഖപ്പെടുത്തി നേതാക്കള്‍; പ്രതീക്ഷയോടെ മുന്നണികള്‍
26 April 2024 3:56 AM GMTസമസ്ത തൃശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി പി ടി കുഞ്ഞുമുഹമ്മദ് മുസ്...
26 April 2024 3:37 AM GMTകേരളം ബൂത്തില്‍; ആദ്യ മണിക്കൂറുകളില്‍ മികച്ച പോളിങ്
26 April 2024 3:23 AM GMT