തിരഞ്ഞെടുപ്പ് ഏകോപനത്തിന് യുഡിഎഫ് സമിതി
BY Sumeera SMR24 April 2016 7:44 PM GMT
Sumeera SMR24 April 2016 7:44 PM GMT
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി യുഡിഎഫ് സംസ്ഥാനതലത്തില്‍ പ്രത്യേക സമിതി രൂപീകരിച്ചു. പി പി തങ്കച്ചന് ചെയര്‍മാനും പുനലൂര്‍ മധു കണ്‍വീനറുമായ സമിതിയില്‍ ഘടകകക്ഷികളില്‍ നിന്നുള്‍പ്പെടെ പത്ത് അംഗങ്ങളുണ്ട്.
ബീമാപള്ളി റഷീദ് ( മുസ്ലിംലീഗ്), അറയ്ക്കല്‍ ബാലകൃഷ്ണപിള്ള (കേരളാ കോണ്‍ഗ്രസ് എം), ചാരുപാറ രവി (ജെഡിയു), സനല്‍ കുമാര്‍ (ആര്‍എസ്പി), വാക്കനാട് രാധാകൃഷ്ണന് (കേരളാ കോണ്‍ഗ്രസ് ജേക്കബ്), എന്‍ പി ഷാജു (സിഎംപി), ടി ജെ സനീഷ് കുമാര്‍ (കോണ്‍ഗ്രസ്), ബി എസ് ഷിജു (കോണ്‍ഗ്രസ്) എന്നിവരാണ് സമിതിയിലെ മറ്റു അംഗങ്ങള്‍.

Next Story
RELATED STORIES
ഇസ്രായേല്‍ മന്ത്രിയെ വളഞ്ഞ് പ്രതിഷേധക്കാര്‍; ഒഴിപ്പിച്ച് പോലിസ്|THEJAS ...
25 April 2024 9:31 AM GMTഫലസ്തീന് പ്രശ്നപരിഹാരം ആഗോള സമാധാനത്തിന് അനിവാര്യമെന്ന്...
24 April 2024 12:58 PM GMTവിഷം തുപ്പിക്കൊണ്ടിരിക്കുന്ന മോദി|THEJAS NEWS
24 April 2024 9:22 AM GMTഇറാനു പിന്നാലെ ഹിസ്ബുല്ലയും; വിറങ്ങലിച്ച് ഇസ്രായേല്‍
24 April 2024 8:25 AM GMTസൈനിക ഹെലികോപ്റ്ററുകള്‍ കൂട്ടിയിടിച്ച് 10 മരണം
23 April 2024 11:23 AM GMTഇസ്രായേലില്‍ പൊട്ടിത്തെറി; മിലിറ്ററി ഇന്റലിജന്‍സ് മേധാവി...
22 April 2024 2:28 PM GMT