തായ്ലന്ഡില് ബോട്ടില്‍ സ്ഫോടനം; 60 പേര്‍ക്കു പരിക്ക്
BY Sumeera SMR6 March 2016 4:36 AM GMT
Sumeera SMR6 March 2016 4:36 AM GMT
ബാങ്കോക്ക്: തായ്ലന്ഡില് എന്ജിന് തകരാറുമൂലം ബോട്ടിലുണ്ടായ സ്ഫോടനത്തില്‍ 60ഓളം പേര്‍ക്ക് പരിക്കേറ്റു. തലസ്ഥാനമായ ബാങ്കോക്കിലാണ് സംഭവം. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. എന്ജിന് പൊട്ടിത്തെറിച്ചതിനെത്തുടര്‍ന്ന് ബോട്ട് സമീപത്തെ കടല്‍ഭിത്തിയില്‍ ചെന്നിടിച്ചത് കൂടുതല്‍ പേര്‍ക്ക് പരിക്കേല്‍ക്കാന്‍ കാരണമായി. 14 പേര്‍ക്ക് സാരമായി പൊള്ളലേറ്റിട്ടുണ്ട്.
തിരക്കേറിയ സമയത്താണ് അപകടമുണ്ടായത്. പരിക്കേറ്റവരില്‍ രണ്ടു മ്യാന്മര് പൗരന്മാരും ജാപ്പനീസ് പൗരനും ഉള്‍പ്പെടും.
തിരക്കേറിയ സമയത്താണ് അപകടമുണ്ടായത്. പരിക്കേറ്റവരില്‍ രണ്ടു മ്യാന്മര് പൗരന്മാരും ജാപ്പനീസ് പൗരനും ഉള്‍പ്പെടും.
Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTഎന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMT