തല്ലിയൊടിച്ച പോലീസ് കുതിരയുടെ കാല് മുറിച്ചുമാറ്റി; ബിജെപി എംഎല്‍എ അറസ്റ്റില്‍
BY ajay G.A.G18 March 2016 7:41 AM GMT
X
ajay G.A.G18 March 2016 7:41 AM GMT
ന്യൂഡല്‍ഹി : പ്രതിഷേധപ്രകടനത്തിനിടെ ബിജെപി എംഎല്‍എ ഗണേഷ് ജോഷി തല്ലിയൊടിച്ച പോലീസ് കുതിരയുടെ കാല് ശസ്ത്രക്രിയയിലൂടെ മുറിച്ചുമാറ്റി. സംഭവത്തോടനുബന്ധിച്ച് ഗണേഷ് ജോഷിയെ പോലീസ് ഇന്നു രാവിലെ അറസ്റ്റുചെയ്തു. നിരവധി ഒടിവും ചതവും നേരിട്ട ശക്തിമാന് എന്ന കുതിരയുടെ ജീവന് രക്ഷിക്കാന്‍ മറ്റുമാര്‍ഗങ്ങളില്ലാത്ത സാഹചര്യത്തിലാണ് കാല് മുറിച്ചു മാറ്റാന്‍ ഡോക്ടര്‍മാര്‍ തയ്യാറായത്. മര്‍ദനമേറ്റ കാലിലേക്ക് രക്തഓട്ടം നിലച്ചിരുന്നു. പഴുപ്പും അണുബാധയും ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് പടര്‍ന്ന് നാളേയ്ക്ക് ജീവന് നഷ്ടപ്പെട്ടേക്കും എന്ന അവസ്ഥയിലായിരുന്നു കുതിര. പത്ത് വെറ്റിനറി ഡോക്ടര്‍മാര്‍ ചേര്‍ന്നാണ് ശസ്ത്രക്രിയ നടത്തിയത്.
Next Story
RELATED STORIES
കള്ളന്മാർക്ക് രക്ഷപ്പെടാൻ പഴുതുകളുള്ള ജനാധിപത്യം, ഇന്ത്യ അടുത്തൊന്നും...
26 April 2024 8:00 AM GMTമതേതര ഇന്ത്യയെ കാക്കാനും വർഗീയത എതിർക്കാനും ജനം എൽഡിഎഫിനൊപ്പം...
26 April 2024 7:58 AM GMTകോഴിക്കോട് യുവാവിന് കുത്തേറ്റു; ആക്രമണത്തിന് പിന്നില്‍ ബിജെപിയെന്ന്...
26 April 2024 7:57 AM GMTജയിലില്‍ കഴിയുന്ന നേതാക്കളെ താരപ്രചാരകരാക്കി എഎപി; കെജ്രിവാളിന്റെ...
26 April 2024 7:03 AM GMTകേന്ദ്ര-സംസ്ഥാന സർക്കാരുകളോടുള്ള പ്രതിഷേധം തിരഞ്ഞെടുപ്പിൽ...
26 April 2024 6:46 AM GMTരാജ്യത്തുടനീളം കോണ്‍ഗ്രസ് അനുകൂല സാഹചര്യമെന്ന് ജയറാം രമേശ്
26 April 2024 6:29 AM GMT